കരുവ നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ കബീർകുട്ടി അന്തരിച്ചു.
Sunday, August 25, 2024
സ്വന്തം ലേഖകൻ
തൃക്കരുവ : കരുവ നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ (അമ്മുമ്മ നട) കബീർകുട്ടി അന്തരിച്ചു. 47 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് (ഞായറാഴ്ച - 25/08/2024) രാവിലെ 10 മണിക്ക് ശേഷം കരുവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: നദീറ മക്കൾ: തസ്നി, സൈദലി.
0 Comments