banner

ക്രിമിനൽ വക്കീലിനും മെത്രാനും പിന്നാലെ പോലീസിലെ ഉന്നതനും...!, കൊല്ലത്ത് സൈബർ തട്ടിപ്പിനിരയായി പൊലീസ് അസിസ്റ്റൻ്റ് കമാൻഡൻ്റിന് നഷ്ടമായത് ഏഴ് ലക്ഷം, തട്ടിപ്പ് വാട്സാപ്പിലൂടെ സൗഹൃദം കൂടി ഓഹരി വിപണിയിലെത്തിച്ച്, ഒരാൾ പിടിയിൽ


സ്വന്തം ലേഖകൻ
കൊല്ലം : ഹൈടെക് ക്രൈം എൻക്വയറി സെൽ മുൻ മേധാവി സൈബർ തട്ടിപ്പിനിരയായി. നിലവിൽ പൊലീസിൽ അസി. കമാൻഡന്റായ സ്റ്റാർ മോൻ പിള്ളയാണ് തട്ടിപ്പിനിരയായത്.

ഏഴ് ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തിൽ സ്റ്റാർ മോൻ പിള്ള സൈബർ സെല്ലിൽ പരാതി നൽകി. വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാനായി സെബിയുടെ രജിസ്റ്റേഡ് അഡ്വൈസറായ ബസന്ത് മഹേശ്വരിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പുകാരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. 

സ്റ്റാർ മോൻ പിള്ളയുടെ ചവറ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ മാസവും ഈ മാസവുമായി 7,37,500 രൂപയാണ് തട്ടിയെടുത്തത്. പരാതിയെ തുടർന്ന് മലപ്പുറത്ത് നിന്ന് തട്ടിപ്പ് സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ഇയാളെ ഉടൻ കൊല്ലത്തെത്തിക്കും. നഷ്ടമായ പണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൈബർ സെൽ.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments