banner

വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്‌ടപ്പെട്ടു....!, നഷ്ടമായത് കടപ്പാക്കട - പോളയത്തോട് - പള്ളിമുക്ക് - അയത്തിൽ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ, കണ്ട് കിട്ടുന്നവർ ദയവായി ബന്ധപ്പെടുക, ഫോൺ: 9074275796, 8606076242

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : 05-08-2024-ൽ കടപ്പാക്കട - പോളയത്തോട് - പള്ളിമുക്ക് - അയത്തിൽ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്‌ടപ്പെട്ടു. നഷ്ട്ടപെട്ടത് ആധാർകാർഡ്, പാൻകാർഡ്,  ഡ്രൈവിങ് ലൈസൻസ്, കെഎൻപിസി കാർഡ്, എസ്ബിഐ എടിഎം കാർഡ്, ഫെഡറൽ ബാങ്ക് എടിഎം കാർഡ്, പണം തുടങ്ങിയവ അടങ്ങിയ കൊല്ലം ആലുംമൂട് ചെറിയേല ശ്രീദേവി മന്ദിരത്തിൽ അമൽ ചന്ദ്രൻ്റെ പേഴ്സ്. സംഭവത്തിൽ അമൽ ഇരവിപുരം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുമ്പാകെ പരാതി സമർപ്പിച്ചിട്ടുണ്ട്. കണ്ട് കിട്ടുന്നവർ ദയവായി 9074275796,8606076242 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. 

Post a Comment

0 Comments