banner

അഞ്ചാലുംമൂട് റിലയൻസ് കോളേജ് പ്രിൻസിപ്പാൾ സുരേഷ് കുമാർ ഉണ്ണിത്താൻ്റെ മാതാവ് ഗോമതി അമ്മ അന്തരിച്ചു

Published from Blogger Prime Android App
പ്രത്യേക ലേഖകൻ
അഞ്ചാലുംമൂട് : കുഴിയം ഗോമതി ഭവനത്തിൽ ഗോമതി അമ്മ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ റിലയൻസ് കോളേജ് ഉടമയും പ്രിൻസിപ്പാളുമായ സുരേഷ് കുമാർ ഉണ്ണിത്താൻ മകനാണ്. മറ്റ് മക്കൾ: ഉഷ, കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടറായിരുന്ന പരേതനായ ഉദയകുമാർ ഉണ്ണിത്താൻ.

Post a Comment

0 Comments