banner

അഷ്ടമുടി മണലിക്കട മീര ഭവനത്തിൽ തോമസ്.ആർ അന്തരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഷ്ടമുടി : മണലിക്കട പുത്തൻ പറമ്പിൽ കവയ്യത്ത് ( മീര ഭവൻ ) വീട്ടിൽ തോമസ്.ആർ അന്തരിച്ചു. 43 വയസ്സായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: മീര (അലീന ), സെബാസ്റ്റ്യൻ, അനീഷ്. സംസ്ക്കാരം നാളെ (ശനിയാഴ്ച / 10/08/2024) 3 മണിക്ക് അഷ്ടമുടി അഷ്ടജലറാണി ദേവാലയം സെമിത്തേരിയിൽ.

Post a Comment

0 Comments