banner

ദുരന്തഭൂമി സന്ദർശിക്കാൻ പ്ര​ധാ​ന​മ​ന്ത്രി വ​യ​നാ​ട്ടി​ലേ​ക്ക്...!, മോ​ദി എത്തുക ശനിയാഴ്ച, പ്രതീക്ഷ വെച്ച് കേരളം


സ്വന്തം ലേഖകൻ
ന്യൂ​ഡ​ൽ​ഹി : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ക്കും. ശ​നി​യാ​ഴ്ചാ​ണ് മോ​ദി വ​യ​നാ​ട്ടി​ലെ​ത്തു​ക. ദു​ര​ന്ത​മേ​ഖ​ല​യും ക്യാ​ന്പു​ക​ളും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ മോ​ദി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​തോ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ വ​ലി​യ സ​ഹാ​യം കേ​ര​ള​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ നേ​രി​ട്ട് ബാ​ധി​ച്ച​വ​രും ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രു​മാ​യ ആ​ളു​ക​ളി​ല്‍ ദു​ര​ന്ത​ത്തി​നു​ശേ​ഷം കാ​ണാ​താ​യ 138 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള​താ​ണ് പ​ട്ടി​ക.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments