കരുവ പോച്ചയിൽ ഖാദിർകുട്ടി ആശാന്റെ മകൻ അബ്ദുൽ അസീസ് അന്തരിച്ചു
Thursday, September 05, 2024
സ്വന്തം ലേഖകൻ
തൃക്കരുവ : കരുവ പോച്ചയിൽ ഖാദിർകുട്ടി ആശാന്റെ മകൻ അബ്ദുൽ അസീസ് അന്തരിച്ചു. മക്കൾ : നൗഷാദ്, ഷെഫീഖ്, അസീന, സജീന. ഖബറടക്കം നാളെ (വെള്ളി) രാവിലെ കരുവ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments