banner

'രക്തദാനം മഹാദാനം'...!, പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്യുതി പോൾ ബ്ലഡ് രക്ത ദാന ക്യാമ്പ് നാളെ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവദ്യുതി പോൾ ബ്ലഡ് രക്ത ദാന ക്യാമ്പ് ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9.30 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. മറ്റുള്ളവരുടെ ജീവരക്ഷയ്ക്കായി ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ പൊതുജനങ്ങളെ വിനയപുരസ്കാരം പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

Post a Comment

0 Comments