സ്വന്തം ലേഖകൻ
തൃക്കരുവ : മുൻ കെഎസ്ഇബി ജൂനിയർ എൻജിനീയർ കാഞ്ഞാവെളി ഗീതാ ഭവനിൽ എ.ബാലകൃഷ്ണൻ നായർ (88) അന്തരിച്ചു. ഭാര്യ: ലളിതാമ്മ.സി മക്കൾ ഗീത.എൽ (സെക്രട്ടറി, ഈസ്റ്റ് കുരീപ്പുഴ കയർ സൊസൈറ്റി 2 ഗിരിജ കുമാരി. എൽ (റിട്ട. സീനിയർ ക്ലർക്ക്, റവന്യൂ ഡിപ്പാർട്ട്മെൻറ്) ഗിരീഷ് കുമാർ.ബി (നാവിഗേഷൻ അസിസ്റ്റൻറ്, ലൈറ്റ് ഹൗസ് ഡിപ്പാർട്ട്മെൻറ് ) മരുമക്കൾ: ബി.മുരളീധരൻ നായർ (റിട്ട.കേരള ബാങ്ക്) ജെ.മുരളീധരൻ നായർ (റിട്ട. ട്രഷറി ഓഫീസർ) മായ കെ.ആർ (ടീച്ചർ, ഗവൺമെൻറ് എച്ച്എസ്എസ് അഷ്ടമുടി). സംസ്കാരം ശനിയാഴ്ച (23/11/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
0 Comments