HomeKerala News in Malayalamചരിത്രം കുറിച്ച് 'ഇവ'; വിമാനത്താവളം വഴി കേരളത്തിലെത്തുന്ന ആദ്യ ഓമനമൃഗം ചരിത്രം കുറിച്ച് 'ഇവ'; വിമാനത്താവളം വഴി കേരളത്തിലെത്തുന്ന ആദ്യ ഓമനമൃഗം Friday, November 29, 2024 തൃശൂര്‍ ചേലക്കര സ്വദേശി കെ എ രാമചന്ദ്രന്‍ നായരുടെ ഒരുവയസുള്ള മിക്സഡ് ബ്രീഡ് പൂച്ചകുട്ടിയാണ് ഖത്തറിലെ ദോഹയില്‍ നിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയത് from Kerala News in Malayalam, Kerala Latest News, Kerala News
0 Comments