banner

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ടയർ പൊട്ടി

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കൊല്ലം : ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ടയർ പൊട്ടി. ചടയമംഗലം പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ടയർ പൊട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡ്രൈവറുടെ സമയോചികമായ ഇടപെടൽ മൂലം അപകടങ്ങളില്ലാതെ നിയന്ത്രിച്ച് നിർത്തി. പാറശ്ശാല - കൊട്ടാരക്കര റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ടയർ ആണ് പൊട്ടിയത്.

Post a Comment

0 Comments