അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും 10 ദിവസത്തിനകം നീക്കം ചെയ്യണം; ഹൈക്കോടതി
Thursday, December 05, 2024
നടപടി സ്വീകരിക്കുമ്പോൾ ഏതെങ്കിലും വിധേയനയുള്ള ഭീഷണികൾ ഉണ്ടായാൽ സംരക്ഷണം പൊലീസ് ഉറപ്പാക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു
from Kerala News in Malayalam, Kerala Latest News, Kerala News
0 Comments