ശിശുക്ഷേമ സമിതിയിലെ ക്രൂരത; ജീവനക്കാരുടെ സൈക്കോ സോഷ്യൽ അനാലിസിസും പൊലീസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കും;വീണാ ജോർജ്
Thursday, December 05, 2024
ശിശുക്ഷേമ സമിതിയിൽ പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അവരുടെ കുടുംബ പശ്ചാത്തലം പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്
from Kerala News in Malayalam, Kerala Latest News, Kerala News
0 Comments