banner

എം എം ലോറൻസിന്‍റെ മൃതദേഹം പഠനത്തിന് കൈമാറുന്ന തർക്കത്തിൽ മധ്യസ്ഥനെ നിയോഗിക്കാൻ ഹൈക്കോടതി

മരിച്ചയാളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു

from Kerala News in Malayalam, Kerala Latest News, Kerala News

Post a Comment

0 Comments