Sabarimala | കനത്ത മഴ; അഴുതക്കടവ് മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാത അടച്ചു
Monday, December 02, 2024
കാലാവസ്ഥ അനുകൂലമാകുന്നത് വരെ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ നിന്ന് തീർത്ഥാടകരെ കാനനപാതയിലേക്ക് പ്രവേശിപ്പിക്കുന്നതല്ല
from Kerala News in Malayalam, Kerala Latest News, Kerala News
0 Comments