banner

ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച; മോഷ്ടിച്ചത് എട്ടരലക്ഷം രൂപയും 40 പവനും

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
കൊച്ചി : ആലുവയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയം നോക്കി മോഷണം. അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് എട്ടരലക്ഷം രൂപയും 40 പവനും മോഷ്ടാവ് കവർന്നു. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments