
സ്വന്തം ലേഖകൻ
തൃക്കരുവ : പ്രാക്കുളം കൊപ്രാപുരയിൽ ചന്ദ്രബാബു (സുനി പിള്ള, 75) പെട്ടെന്ന് ഉണ്ടായ അസുഖം മൂലം അന്തരിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്തിലേക്ക് നിരവധി തവണ മത്സരിച്ചിട്ടുണ്ട്. സിപിഐ പ്രാദേശിക നേതാവായിരുന്നു. മക്കൾ: സതീഷ് ബാബു, സരിത ബാബു. സംസ്കാരം പിന്നീട്.
0 Comments