സ്വന്തം ലേഖകൻ
തൃക്കരുവ : സ്റ്റേഡിയം ജംഗ്ഷൻ കണ്ണമത്ത് ചിറയിൽ പരേതനായ പൂക്കുഞ്ഞിന്റെ മകൻ നാസറുദ്ധീൻ (58) അന്തരിച്ചു. ഭാര്യ : റമീസ. മക്കൾ: മുഹമ്മദ് ഷെഫീഖ് ജൗഹരി, ഷെഫ്ന. മരുമകൻ: അൻവർ. ടൂറിസം വകുപ്പ് ജീവനക്കാരനും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവവുമായ നിസാർ കരുവ സഹോദരനാണ്. കബറടക്കം ഇന്ന് കരുവ മുസ്ലിം ജമാഅത് കബർസ്ഥാനിൽ
0 Comments