സ്വന്തം ലേഖകൻ
ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസിൽ ജാമ്യം ലഭിച്ച പി.വി. അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. 18 മണിക്കൂറാണ് അന്‍വര്‍ ജയിലില്‍ കിടന്നത്.
ജാമ്യ ഉത്തരവ് ഇ-മെയില്‍ വഴി സൂപ്രണ്ടിന് അയച്ചു കൊടുത്തതിന് പിന്നാലെയാണ് ഇന്ന് തന്നെ ജയിലില്‍ നിന്ന് ഇറങ്ങുന്നതിനുള്ള വഴിയൊരുങ്ങിയത്.
അൻവറിനെ ഡിഎംകെ പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് അന്‍വറിനെ മധുരം നല്‍കി സ്വീകരിച്ചു. ദൈവത്തിന് നന്ദിയെന്ന് പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments