Latest Posts

13 ദിവസമായി ചികിത്സയിൽ; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു


കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണ് മരണത്തിന് കീഴടങ്ങിയത്.

13 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭർത്താവ്: സുഭാഷ് (പ്രിൻസ് ടൈലറിങ്, കുറ്റിക്കാട്ടൂർ)
മകൻ: ശ്രീ സാരംഗ് (പ്ലസ് ടു വിദ്യാർത്ഥി, സേവിയോ സ്കൂൾ)
പിതാവ്: ജയരാജൻ
അമ്മ: ശാരദ

0 Comments

Headline