banner

അഷ്ടമുടി വടക്കേകര കല്ലുവിള പടിഞ്ഞാറ്റതിൽ ഷാഹിദ ബീവി അന്തരിച്ചു

തൃക്കരുവ : അഷ്ടമുടി വടക്കേകര കല്ലുവിള പടിഞ്ഞാറ്റതിൽ ഷാഹിദ ബീവി അന്തരിച്ചു. വടക്കേകര മിസ്ഹാബുൽ ഇഅ്തിസാം നിസ്കാരപ്പള്ളിക്ക് സമീപം പലചരക്ക് വ്യാപാരം നടത്തുന്ന അബ്ദുൽ റഷീദ് ഭർത്താവാണ്. മക്കൾ: സുമീന, ഷെമീർ മരുമക്കൾ: നജീബ്, ഫാത്തിമ. ഖബറടക്കം വൈകുന്നേരം നാല് മണിയോടെ കരുവ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments