Latest Posts

വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം



ന്യൂഡൽഹി : ജെപിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്ത വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മാർച്ച് 10 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ രണ്ടാം സമ്മേളനത്തിൽ ലോക്‌സഭയിൽ ബില്ല് അവതരിപ്പിക്കും.

വഖഫ് ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും, പാർലമെന്റിന്റെ ഇരുസഭകളിലും ബില്ല് പാസാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകരിച്ചാൽ ബിൽ പുതിയ നിയമമായി പ്രാബല്യത്തിൽ വരും.

0 Comments

Headline