الصفحة الرئيسيةLocalതൃക്കടവൂർ കുരീപ്പുഴ മാതൃനഗർ കുറ്റിയിൽ പടിഞ്ഞാറ്റത്തിൽ അരുൺ കുമാർ നിര്യാതനായി തൃക്കടവൂർ കുരീപ്പുഴ മാതൃനഗർ കുറ്റിയിൽ പടിഞ്ഞാറ്റത്തിൽ അരുൺ കുമാർ നിര്യാതനായി السبت, مارس 22, 2025 തൃക്കടവൂർ കുരീപ്പുഴ മാതൃനഗർ 20 കുറ്റിയിൽ പടിഞ്ഞാറ്റത്തിൽ അരുൺ കുമാർ (39) നിര്യാതനായി. പരേതനായ അരവിന്ദാക്ഷൻ്റെയും അംബികയുടെയും മകനാണ്. സംസ്കാരം നാളെ (ഞായർ) രാവിലെ 11 മണിക്ക് മുളങ്കാടകത്ത് നടക്കും. ഭാര്യ: രമ്യ മക്കൾ: ആരോമൽ, അമൽ സഹോദരൻ: അനൂപ്
0 تعليقات