തൃക്കടവൂർ : കുരീപ്പുഴ സൗഹൃദ നഗർ 208-ലെ കളീലിൽ വീട്ടിൽ മെഹർബാൻ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ കോയാക്കുട്ടി. മക്കൾ: റജിത, നദീറ (മാനേജർ, കേരള ബാങ്ക് അഞ്ചാലുംമൂട്), നെഹുമത്ത്, സുൽഫിക്കർ, Dr. മൻസൂർ (അമൃത ആശുപത്രി). മരുമക്കൾ: പരേതനായ നുജു, റഹിം, ഷാനവാസ്, ഷൈബ, ഫാത്തിമ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് (02/03/2025) കുരീപ്പുഴ മുസ്ലിം പള്ളിയിൽ നടക്കും.
0 Comments