banner

പോലീസ് ഉദ്യോഗസ്ഥനെ കാണാതായ സംഭവം: ആശങ്കയുടെ മണിക്കൂറുകൾ ഒഴിഞ്ഞു, ഗ്രേഡ് എസ് ഐ സുരക്ഷിതനെന്ന് സഹോദരൻ


കോട്ടയം : ആശങ്ക ഒഴിഞ്ഞു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ ഗ്രേഡ് എസ് ഐ സുരക്ഷിതനെന്ന് സഹോദരൻ. 

തൻ്റെ സഹോദരൻ സുരക്ഷിതൻ ആണെന്നും വീട്ടിലേക്ക് ഫോൺ ചെയ്തെന്നുമുള്ള എസ് ഐ അനീഷിൻ്റെ സഹോദരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടുകൂടിയാണ് മൂന്ന് ദിവസമായി കുടുംബവും സഹപ്രവർത്തകരും സുഹൃത്തുക്കളും അനുഭവിച്ച ആശങ്കകൾക്കാണ് പര്യവസാനമായത്. 

ഇദ്ദേഹം നാളെ വീട്ടിൽ എത്തുമെന്നാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണാതായത്.

Post a Comment

0 Comments