banner

പരാതി പരിഹാരം - Grievance Redressal | Ashtamudy Live News

കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് (തര്‍ക്ക പരിഹാരം) പ്രകാരം സ്വതന്ത്ര മാധ്യമ പ്രവർത്തകരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന അഷ്ടമുടി ലൈവ് ന്യൂസ് - ASHTAMUDY LIVE NEWS (www.ashtamudylivenews.com) പ്രസിദ്ധീകരിക്കുന്നതും പ്രേക്ഷേപണം ചെയ്യുന്ന വാർത്ത / വിനോദ വാര്‍ത്താധിഷ്ഠിത പരിപാടികൾ സംബന്ധിച്ച് പരാതികള്‍ നിങ്ങൾക്ക് സൗജന്യമായി ചുമതലപ്പെട്ടവർക്ക് സമര്‍പ്പിക്കാം. 

പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഏഴു ദിവസത്തിനകമോ ( കാലതാമസം സംബന്ധിച്ച് പ്രേത്യേകം രേഖപ്പെടുത്തിയ കാരണം ഉള്ള പക്ഷം പരാതി മേൽ സൂചിപ്പിച്ച സമയ പരിധിക്ക് ശേഷവും സമർപ്പിക്കാം) അഷ്ടമുടി ലൈവ് ന്യൂസ് - ASHTAMUDY LIVE NEWS (www.ashtamudylivenews.com)  ഇതിനുവേണ്ടി ചുമതല ഏൽപ്പിച്ച ആള്‍ക്കാണ് പരാതി നല്‍കേണ്ടത്. 

പരാതികള്‍ സമർപ്പിക്കേണ്ടതായ വിലാസം : 
ശ്രീ. ഇൻഷാദ് സജീവ് 
പരാതി പരിഹാര ഓഫീസർ
(എക്സിക്യൂട്ടീവ് എഡിറ്റര്‍), 
അഷ്ടമുടി ലൈവ് ന്യൂസ് 
ഫോണ്‍: +91 8907 8878 83, ഇ – മെയില്‍ : inshad.ashtamudylive@gmail.com, inshadsajeev2@gmail.com (ഇ-മെയിൽ പരാതികൾ അയയ്ക്കാൻ ഉപയോഗിക്കുകയാണെങ്കിൽ ദയവായി വിഷയത്തിനൊപ്പം 'Ashtamudy Live' എന്ന് കൂടി രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

പരാതികളുടെ പരിഹാരം സംബന്ധിച്ച് മാനദണ്ഠങ്ങൾ പ്രകാരമാകും പരിശോധന. ( ആധികാരികതയ്ക്കായി കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റേറ്റ്മെന്റ്സ്, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍സ് എന്നിവയുടെ വിശദാംശങ്ങൾ പരാതിക്കാര്‍ക്ക് പരിശോധിക്കാവുന്നതാണ്)

Post a Comment

0 Comments