അഞ്ചല്‍ രാമഭദ്രന് കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി...!, കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരായ 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, ജില്ലാ കമ്മിറ്റി അംഗത്തിന് മൂന്ന് വര്‍ഷം തടവ് SPECIAL CORRESPONDENT അഞ്ചല്‍ രാമഭദ്രന് കൊലക്കേസ് Tuesday, July 30, 2024 സ്വന്തം ലേഖകൻ കൊല്ലം : അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നി…