വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു....!, രക്ഷാപ്രവർത്തനത്തിൽ ഉടനീളം കണ്ടത് ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകൾ, ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്, 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾ സ്വന്തം ലേഖകൻ special Report Wayanad വയനാട് വയനാട് ഉരുൾപൊട്ടൽ Wednesday, July 31, 2024 സ്വന്തം ലേഖകൻ വയനാട് : മുണ്ടകൈയിലെ ഉരുൾപൊട്ടലിൽ മരിച്ച 89 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ 225 പേ…