Latest Posts

Showing posts with the label AlappuzhaShow all

ദേശീയ തലത്തിലെ പിളർപ്പ് കേരള ഘടകത്തിലും പ്രതിഫലിക്കുന്നു!, എൻസിപി സംസ്ഥാന പ്രസിഡന്റിനെതിരെ പാര്‍ട്ടി എംഎല്‍എ തോമസ് കെ തോമസ്

ആലപ്പുഴ : ദേശീയ തലത്തിലും മഹാരാഷ്ട്രയിലും എന്‍സിപിയിലുണ്ടായ പിളര്‍പ്പ് കേരള ഘടകത്തിലേക്കും വ്യാപിക്കുന്നു. അച്ചടക്കത്തി…

സപ്ലൈകോയ്ക്ക് കൊടുത്ത നെല്ലിന്റെ പണം ലഭിച്ചില്ല!', കർഷകൻ കീടനാശിനി കഴിച്ചു ജീവനൊടുക്കി, ജയസൂര്യയ്ക്കെതിരായി കൃഷിമന്ത്രി നിരത്തിയ വാദങ്ങൾ തകരുന്നുവോ?

ആലപ്പുഴ : നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതിൽ മനംനൊന്ത് അമ്പലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു. സിവിൽ സപ്ലൈസ് ഏറ്റെടുത്ത നെ…

ഇ.പി ജയരാജനെ കണ്ടുവെന്നത് പുതിയ വെളിപ്പെടുത്തലല്ല!, കത്തും സിഡിയും എവിടെയും ഹാജരാക്കില്ല, ആരോപണങ്ങളിൽ ഉറച്ച് ഫെനി ബാലകൃഷ്ണൻ

ആലപ്പുഴ : ഇ പി ജയരാജുമായി കൂടിക്കാഴ്ച നടത്തി എന്നത് പുതിയ വെളിപ്പെടുത്തലല്ലെന്ന് ഫെനി ബാലകൃഷ്ണൻ. കൊല്ലത്തെ ഗസ്റ്റ് ഹൗസി…

ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ മാറ്റി കറങ്ങി നടന്നു!, നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയിൽ

ആലപ്പുഴ : ചെങ്ങന്നൂര്‍ ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പൊലീസ…

റോഡരികിൽ ബൈക്കുമായി നിൽക്കുകയായിരുന്ന യുവാവിന് നേരെ ആക്രമണം!, ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ചത് അസഭ്യം പറഞ്ഞുവെന്നാരോപിച്ച്, പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ :  ചേർത്തല   ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച…

ആലപ്പുഴയിലെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് എ.ഐ.ടി.യു.സി

ആലപ്പുഴ :  ജില്ലയുടെ തീരപ്രദേശത്ത് നടക്കുന്ന കരിമണല്‍ ഖനനം ഉടന്‍ അവസാനിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം പ്രമ…

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം; അപകടം ക്രിക്കറ്റ് മത്സരം കാണാന്‍ പോയി തിരികെ വരവെ!

ആലപ്പുഴ  : സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ്  മത്സരം കാണാന്‍ പോയി തിരിച്ചു വരുമ്പോള്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച…

ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തെ സർക്കാർ കൈവിട്ടോ?; നഗരസഭാ കെട്ടിടത്തിലെ മുറികൾ നശിക്കുന്നു!

ആ​ല​പ്പു​ഴ : ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ഇ.​എം.​എ​സ് സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ…

Headline