മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 39 കോടിയോളം പേർ; ഇന്നലെ മാത്രം ഒഴുകിയെത്തിയത് 67.68 ലക്ഷത്തോളം ഭക്തജനങ്ങൾ; ഭൂട്ടാൻ രാജാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മുഖ്യമന്ത്രി SPECIAL CORRESPONDENT India Latest News india news India News in Malayalam Thursday, February 06, 2025 സ്വന്തം ലേഖകൻ മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ. തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക ക…
എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ SPECIAL CORRESPONDENT India Latest News india news India News in Malayalam Saturday, January 25, 2025 സ്വന്തം ലേഖകൻ ദില്ലി : എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നൽകും. …
സൈന്യത്തിലെ വിശിഷ്ട സേവനത്തിന് രണ്ട് മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ; മരണാനന്തര ബഹുമതിയായി ജി.വിജയൻകുട്ടിക്ക് ശൗര്യചക്ര; നായിക് ദിൽ വാർ ഖാന് കീർത്തി ചക്ര SPECIAL CORRESPONDENT India Latest News india news India News in Malayalam Saturday, January 25, 2025 സ്വന്തം ലേഖകൻ ദില്ലി : സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയിൽ രണ്ട്…
ഈ മാസം അവസാനം വരെ പരീക്ഷണങ്ങൾ; ഇന്ത്യയുടെ വേഗയാത്രക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; ട്രയൽ റണ്ണിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത SPECIAL CORRESPONDENT India Latest News india news India News in Malayalam Saturday, January 04, 2025 സ്വന്തം ലേഖകൻ ദില്ലി : ഇന്ത്യയുടെ വേഗയാത്രക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി…
നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി സൈനികനെ കാണാതായ സംഭവം; പരാതിയിൽ വിഷ്ണുവിനെ കണ്ടെത്തി പോലീസ്, നാട്ടിൽ നിന്നും മാറി നിന്നതാണെന്ന് സൈനികന്റെ മൊഴി SPECIAL CORRESPONDENT India Latest News india news India News in Malayalam Kerala Kerala Latest News kerala news Kerala News in Malayalam Wednesday, January 01, 2025 സ്വന്തം ലേഖകൻ കോഴിക്കോട് : നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാ…
ലോകമെങ്ങും പുതുവർഷാഘോഷ ലഹരിയില്‍; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു; 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു, കൊല്ലത്തുൾപ്പെടെ അനുഭവപ്പെട്ടത് വലിയ തിരക്ക് SPECIAL CORRESPONDENT India Latest News india news India News in Malayalam Kerala Kerala Latest News kerala news Kerala News in Malayalam Wednesday, January 01, 2025 സ്വന്തം ലേഖകൻ കൊച്ചി : പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കട…
നടന്നതെല്ലാം നടന്നു; 'മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം’; മണിപ്പൂർ കലാപത്തിൽ ഒന്നര വർഷത്തിന് ശേഷം മാപ്പ് പറഞ്ഞ് ബീരേൻ സിംഗ് SPECIAL CORRESPONDENT India Latest News india news India News in Malayalam Tuesday, December 31, 2024 സ്വന്തം ലേഖകൻ ഒന്നര വർഷത്തിലേറെയായി മണിപ്പൂരിൽ അരങ്ങേറുന്ന വംശീയ സംഘർഷങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബീരേൻ സിം…
അഭിനയം നിർത്തുന്നുവെന്ന് ട്വൽത് ഫെയ്ൽ നായകൻ; കാരണമിതാണ് SPECIAL CORRESPONDENT India Latest News india news India News in Malayalam Monday, December 02, 2024 സ്വന്തം ലേഖകൻ മുംബൈ : പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രങ്ങളുമായി കരിയറിന്റെ പീക്കില്‍ നില…
‘ഗോ-എറൗണ്ട്’ ലാൻഡിങിന് മുമ്പ് വിമാനം തിരികെ ഉയർത്തിയതിൽ വിശദീകരണവുമായി ഇൻഡിഗോ SPECIAL CORRESPONDENT India Latest News india news India News in Malayalam Monday, December 02, 2024 സ്വന്തം ലേഖകൻ ചെന്നൈ : ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ തിരികെ…
വിമാനങ്ങൾ റദ്ദാക്കി, വാഹനങ്ങളുമായി ജനങ്ങൾ ഫ്‌ളൈ ഓവറിൽ;ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈ SPECIAL CORRESPONDENT India Latest News india news India News in Malayalam Saturday, November 30, 2024 സ്വന്തം ലേഖകൻ ചെന്നൈ : ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ചെന്നൈ നഗരം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി…
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 131 വോട്ട് കിട്ടിയ അജാസ് ഖാന് വീണ്ടും തിരിച്ചടി ; 130 ഗ്രാം കഞ്ചാവുമായി ഭാര്യ അറസ്റ്റിൽ SPECIAL CORRESPONDENT India Latest News india news India News in Malayalam Saturday, November 30, 2024 സ്വന്തം ലേഖകൻ മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് വീണ്ടും തിരിച്ചടി. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിച്ച…
സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു SPECIAL CORRESPONDENT India Latest News india news India News in Malayalam Saturday, November 30, 2024 സ്വന്തം ലേഖകൻ മുംബൈ : നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു വെള്ളിയാഴ്ച അന്തരിച്ചു. സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയി…
സംഭാലിനും ഗ്യാന്‍വ്യാപിക്കും പിന്നാലെ അജ്മീര്‍ ദര്‍ഗയിലും ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന SPECIAL CORRESPONDENT India Latest News india news India News in Malayalam Thursday, November 28, 2024 സ്വന്തം ലേഖകൻ ജയ്പൂര്‍ : അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ മഹാദേവ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹി…
ദാരുണ അപകടം: റോഡരികിലിരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി; അഞ്ചുപേർ മരിച്ചു SPECIAL CORRESPONDENT India Latest News india news India News in Malayalam Wednesday, November 27, 2024 സ്വന്തം ലേഖകൻ ചെന്നൈ : തമിഴ്‌നാട്ടില്‍ റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി അ…
വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് നിഗമനം, ബോയ് ഫ്രണ്ടായ 27 കാരൻ പോലീസിൻ്റെ പിടിയിൽ SPECIAL CORRESPONDENT India Latest News india news India News in Malayalam Wednesday, November 27, 2024 സ്വന്തം ലേഖകൻ മുംബൈ : അന്ധേരിയില്‍ വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്…
ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; കുഞ്ഞിനെ കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ SPECIAL CORRESPONDENT India Latest News india news India News in Malayalam Wednesday, November 27, 2024 സ്വന്തം ലേഖകൻ ബംഗളൂരു : കർണാടകയിലെ കലബുറഗിയില്‍ ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോ…
സംവിധായകൻ അശ്വനി ദിറിന്റെ മകനായ 18-കാരന് അപകടത്തിൽ ദാരുണാന്ത്യം; കാറപകടത്തിലുണ്ടായ അത്യാഹിതത്തിൽ സുഹൃത്ത് അറസ്റ്റിൽ SPECIAL CORRESPONDENT India Latest News india news India News in Malayalam Wednesday, November 27, 2024 സ്വന്തം ലേഖകൻ മുംബൈ : സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23…
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം: കാറിൽ യാത്ര ചെയ്ത 5 ഡോക്ടർമാർമാർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക് SPECIAL CORRESPONDENT India Latest News india news India News in Malayalam Wednesday, November 27, 2024 സ്വന്തം ലേഖകൻ 5 ഡോക്ടർമാർ ഒന്നിച്ച് വാഹനാപകടത്തിൽ മരിച്ചു. കാറിൽ യാത്ര ചെയ്ത ഡോക്ടർമാരേ ട്രക്ക് ഇടിക്കുകയായിരുന്നു. ആഗ്…
സാക്ഷാൽ അമേരിക്കയുടെ തലപ്പത്ത് ഇന്ത്യൻ വംശജൻ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മേധാവിയായി ജയ് ഭട്ടാചാര്യ SPECIAL CORRESPONDENT India Latest News india news India News in Malayalam Wednesday, November 27, 2024 സ്വന്തം ലേഖകൻ ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മേധാവിയായി പ്രഖ്യാപിച്ച് നിയുക്…