കൊല്ലത്ത് മൊബൈൽ ഫോണുകൾ കവർച്ച ചെയ്ത കേസിൽ മൂന്ന് പേർ പിടിയിലായി; പ്രായമാണ് തമാശ മൂവരും 21കാരന്മാർ SPECIAL CORRESPONDENT Kerala crime Kollam Local news puyappally Sunday, November 14, 2021 കൊല്ലം : മോഷണത്തിലൂടെ ലഭിച്ച വില കൂടിയ മൊബൈല്‍ ഫോണുകള്‍ വില കുറച്ചുവിറ്റ കവര്‍ച്ചക്കാര്‍ പൊലീസിന്‍റെ പിടിയി…