Local 72കാരിയുടെ മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ; കണ്ടെത്തിയത് വയോധികയുടെ കഴുത്ത് മുറിച്ചും കൈഞരമ്പ് മുറിച്ച നിലയിലും; മരണത്തിൽ ദുരൂഹത, ഞെട്ടല് മാറാതെ നാട് Tuesday, April 22, 2025
Local അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്; രാത്രി നിര്ത്താതെ കരഞ്ഞ കുഞ്ഞ് പുലര്ച്ചെ രണ്ട് മണി വരെ പാല് കുടിച്ചിരുന്നതായി ബന്ധുക്കൾ; പിതാവിൻ്റെ പരാതിയിൽ കേസ് Tuesday, April 22, 2025
Local പൊലീസ് കണ്ടെടുത്തത് എംഡിഎംഎ അല്ല!, ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പുറത്ത്; എട്ട് മാസമായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം Monday, April 21, 2025
Local പോക്സോ കേസ് അതിജീവിതയായ പതിനേഴുകാരിയേയും മൂന്നുവയസുള്ള കുഞ്ഞിനെയും കാണാതായി; സംഭവത്തില് പൊലീസ് അന്വേഷണം Monday, April 21, 2025
Local ഓട്ടോയിൽ വന്നിറങ്ങി ഹെൽത്ത് ഇൻസ്പെക്ടറെന്ന് പരിചയപ്പെടുത്തി; നേരെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കയറി വൻ പരിശോധന; അതിഥി തൊഴിലാളി ക്യാമ്പിൽ വൻ മോഷണം; യുവാവ് പോലീസിന്റെ പിടിയിൽ Monday, April 21, 2025
Local വണ്ടി പരസ്പരം തട്ടിയതോടെ വിവാഹപാര്ട്ടിക്കാർ തമ്മിലടിയായി; ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം നാലുപേർക്ക് പരിക്ക്; യുവതിയുടെ പരാതിയിൽ 10 പേര്ക്കെതിരെ കേസെടുത്ത് പൊലീസ് Monday, April 21, 2025
Local യുവതിയോട് ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു; ചോദ്യം ചെയ്ത പ്രതിശ്രുത വരനെ ആക്രമിച്ചു; സംഭവം പെട്രോൾ പമ്പിൽ എണ്ണയടിക്കാനെത്തിയപ്പോൾ; യുവാവ് പിടിയിൽ Monday, April 21, 2025
Local ഷഹബാസ് വധക്കേസ്: അറസ്റ്റിലായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി Friday, April 11, 2025
Local മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പൊലീസുകാർക്ക് വെട്ടേറ്റു; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക് Friday, April 11, 2025
Local 30 വർഷത്തെ സൗഹൃദം കലാശിച്ചത് മരണത്തിൽ; കോയമ്പത്തൂരിൽ രണ്ട് മലയാളികൾ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തിൽ ഉത്തരം തേടി പോലീസ് Thursday, April 10, 2025
tamilnadu ബേക്കറി ഉടമകള് മരിച്ച നിലയില്: മൃതദേഹങ്ങളുടെ കഴുത്ത് അറുത്ത നിലയിൽ, അടിമുടി ദുരൂഹത Wednesday, April 09, 2025
Local 'പെൺകുട്ടികൾ എപ്പോഴും മൊബൈൽ ഫോണിൽ; ഇപ്പോഴത്തെ കുട്ടികൾക്ക് ആകെ അറിയുന്നത് ശവസംസ്കാരം; പുതിയ തലമുറക്ക് സംസ്കാരമില്ല': വിവാദ പരാമർശവുമായി സലിം കുമാർ Wednesday, April 09, 2025
Local ഓർഗനൈസറിലെ ക്രൈസ്തവ വിരുദ്ധ ലേഖനം: 2012ലെ ലേഖനമാണ് കോൺഗ്രസ്സ് ഇപ്പോൾ വിവാദമാക്കുന്നത്; ലേഖനവുമായി ബന്ധപ്പെട്ട വിവാദം ഗൂഢാലോചനയാണെന്ന് കെ. സുരേന്ദ്രൻ Sunday, April 06, 2025
Local കുടുംബ പ്രശ്നം കയ്യാങ്കളിയായി; സ്വന്തം മകനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; പിതാവ് കസ്റ്റഡിയിൽ Sunday, April 06, 2025
Local ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ലഹരിക്കടിമയായ പ്രതി ക്രൂരമായ ലൈംഗികത വൈകൃതത്തിനും അടിമ; ഷിബില നേരിട്ടത് കൊടിയ പീഡനം Friday, March 21, 2025
Local 'ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വളർത്തി'; സീനിയേഴ്സിന്റെ മർദ്ദനത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് പരിക്ക്; നാലു വിദ്യാർഥികൾക്ക് എതിരെ കേസ് Friday, March 21, 2025
Local 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ജീവനക്കാരൻ വിജിലൻസ് പിടിയിൽ; കൈക്കൂലി ആവശ്യപ്പെട്ടത് കുടിവെള്ള വിതരണ ലൈസന്സിന് Thursday, March 20, 2025
Local ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ യുവാവ് പോലീസ് പിടിയിൽ; പിടികൂടിയത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ നിന്ന്; പരിക്കേറ്റ മാതാപിതാക്കൾക്കൾ ഗുരുതരാവസ്ഥയിൽ Wednesday, March 19, 2025
Local കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മാതാപിതാക്കളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ; പ്രതിക്കെതിരെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നതായി കുടുംബം Tuesday, March 18, 2025
Local കാണാതായ പതിമൂന്ന് വയസുകാരി ബാംഗ്ലൂരിൽ; കണ്ടെത്തിയത് ബന്ധുവായ യുവാവിനൊപ്പം; നാട്ടിലെത്തിക്കാൻ പൊലീസ് ബാംഗ്ലൂരിലേക്ക് Tuesday, March 18, 2025
Social Icons