ലോക്ക്ഡൗൺ ലംഘനത്തിന് പിഴയിട്ടതിന് പക; ബാങ്കിൽ വ്യാജ ബോംബ് ഭീഷണി, പ്രതി പിടിയിൽ സ്വന്തം ലേഖകൻ crime Kerala latest Malappuram news Ponnani Wednesday, July 21, 2021 പൊന്നാനി : ലോക്ക്ഡൗൺ ലംഘനത്തിന് പിഴയിട്ടതിന് പക തീർക്കാൻ പൊലീസിനെ ചുറ്റിക്കാൻ ലക്ഷ്യമിട്ട് ബാങ്ക് തകർക്കുമെ…