Latest Posts

Showing posts with the label Sports NewsShow all

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ കളി നിർത്തുന്നു; വിരമിക്കൽ തീരുമാനം ബോര്‍ഡിനെയും സെലക്ടർമാരെയും അറിയിച്ചു, തീരുമാനം വമ്പൻ തോൽവിയ്ക്ക് പിന്നാലെ

സ്വന്തം ലേഖകൻ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്…

13 വയസുകാരൻ ഒരോവറിൽ അടിച്ചെടുത്തത് മൂന്ന് സിക്സും മൂന്ന് ഫോറും; രാജസ്ഥാൻ്റെ 1.1 കോടി രൂപ മൂല്യമുള്ള ഈ യുവതാരത്തെക്കുറിച്ചറിയാം

സ്വന്തം ലേഖകൻ   രാജസ്ഥാൻ റോയൽസിൻ്റെ പുതിയ 13 വയസുകാരനായ യുവതാരം വൈഭവ് സൂര്യവംശിയുടെ കിടിലൻ ബാറ്റിങ്ങ് വിശേഷങ്ങളാണ് കഴിഞ…

ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി; ഗിനിയിൽ നൂറിലേറെ മരണം

സ്വന്തം ലേഖകൻ കൊണെക്രി : ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്…

മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്; ശ്രേയസിന്റെ മുംബൈയ്ക്കെതിരായി 43 റണ്‍സിൻ്റെ കൂറ്റൻ വിജയം നേടി സഞ്ജുവിന്റെ കേരളം

സ്വന്തം ലേഖകൻ ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജ…

ഐപിഎല്‍ താരലേലത്തിൽ 30 ലക്ഷത്തിന് സ്വന്തമാക്കി; മുംബൈ ഇന്ത്യൻസിനായി കളിക്കളത്തിലിറങ്ങാൻ മലയാളി താരം വിഘ്നേഷ് പുത്തൂർ

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ : ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസില്‍ കളിക്കാൻ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തല്‍…

Headline