Latest Posts

Showing posts with the label Vismaya caseShow all

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള പാഠമാണ് ഈ കോടതി വിധിയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുളള…

വിസ്മയ കേസ്: കോടതി വിധി സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല

കൊല്ലം : വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുട…

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി

കൊല്ലം : വിസ്മയ വി നായര്‍ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക…

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ജാമ്യം അനുവദിച്ചത് സുപ്രീം കോടതി; ഇനി ശിക്ഷിച്ചാൽ മാത്രം ജയിലിലേക്ക്!

ദില്ലി : അഷ്ടമുടി ലൈവ്.  സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ പ്രതിചേർത്…

'ദൈവത്തിൻ്റെ കൈ'; വിസ്മയ കേസിൽ നിര്‍ണായക തെളിവായി കിരണിൻ്റെ ഫോൺ വിളികൾ

കൊല്ലം :  ഭർത്യപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിലമേൽ സ്വദേശി വിസ്മയയുടെ മരണത്തിൽ ഭര്‍ത്താവ് കിരണിനെതിരെ ന…

വിസ്മയയുടെ സഹോദരന് വധ ഭീഷണി, കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വധിയ്ക്കുമെന്ന് ഭീഷണി സന്ദേശം

കൊല്ലം / ശാസ്താംകോട്ട :  സ്ത്രീധ പീഡനത്തിനിരയായി ഭര്‍തൃവീട്ടില്‍ ദുരൂ​ഹ​ സാഹചര്യത്തില്‍ മരിച്ച വിസ്മയയുടെ വ…

കിരൺകുമാറിന് ജാമ്യമില്ല; വി​സ്മ​യ കേ​സി​ല്‍ കുറ്റപത്രം, ഈ മാസം പത്തിന്

കൊ​ല്ലം : വി​സ്​​മ​യ കേ​സി​ൽ പ്ര​തി കി​ര​ൺ കു​മാ​റി​ൻ്റെ ര​ണ്ടാ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യും ജി​ല്ല സെ​ഷ​ൻ​സ…

സർവ്വീസിൽ റെഡ് സിഗ്നൽ: വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പുറത്താക്കി

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അന്വേഷണ വിധേയമായാണ് നടപടി. കിരണിനെതിരാ…

കൊല്ലത്തെ വിസ്മയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ; എത്തുന്നത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ

കൊല്ലം :  കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി മോഹൻരാജ് ഇനി വിസ്മയ കൊലപാതക കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്…

കിരണ്‍ നിരപരാധിയാണ്, പോലീസ് മനഃപൂര്‍വ്വം പ്രതിയാക്കി: വിസ്മയ കേസിൽ കിരണിനു വേണ്ടി കോടതിയില്‍ വാദിച്ച്‌ ബി.എ.ആളൂര്‍.

കൊല്ലം : വിസ്മയ കേസില്‍ പ്രതിയായ കിരണിനെ പോലീസ് മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് …

വിസ്മയയുടെ മരണം: കിരൺ മാനസിക രോഗി? വീഡിയോ ഗെയിമുകൾക്ക് അടിമയെന്ന് പോലീസ്, മാനസിക രോഗിയാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം.

കൊല്ലം : വിസ്മയ കേസിൽ പ്രതി സ്ഥാനത്തുള്ള വിസ്മമയയുടെ ഭർത്താവ് കിരൺ കുമാർ വീഡിയോ ഗെയിമുകൾക്ക് അടിമയായിരുന…

Headline