Latest Posts

Showing posts with the label iravipuramShow all

കൊല്ലത്ത് ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 65 വയസ്സുകാരൻ അറസ്റ്റിലായി

കൊല്ലം : കുട്ടികൾക്ക് നേരെയുള്ള അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളാണ് കൊല്ലം സിറ്റി പോലീസ് സ്വീക…

കൊല്ലത്ത് മകൻ അമ്മയുടെ കൈ അടിച്ചൊടിച്ചു; യുവാവ് റിമാൻ്റിൽ

അമ്മയുടെ കൈ അടിച്ചൊടിച്ച മകനെ റിമാന്‍റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതിൽ ജോണ്‍ (40) …

ഫ്ലാറ്റിൽ പട്ടിയെ വളര്‍ത്തുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ ഏറ്റുമുട്ടൽ; കൊല്ലത്ത് മൂന്ന് പേർ പോലീസ്‌ പിടിയിൽ

സുനാമി ഫ്ളാറ്റില്‍ പട്ടിയെ വളര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ഏറ്റുമുട്ടിയ ഇരുവിഭാഗത്തിലുളള…

ഇരുട്ടത്ത് മൊബൈൽ ഫ്ലാഷ് തെളിച്ചെന്നാരോപിച്ച് കൊല്ലത്ത് യുവാവിനെ കുത്തി വീഴ്ത്തി, പ്രതി പിടിയിൽ

ഇ​ര​വി​പു​രം : ബീ​ച്ചി​ലെ വെളിച്ച കുറവിനെ തുടർന്ന് സ​ന്ധ്യ​സ​മ​യ​ത്ത് മൊ​ബൈ​ൽ ഫ്ലാഷ് മു​ഖ​ത്തേ​ക്ക് തെ​ളി…

കൊല്ലത്ത് കുടുംബത്തിൻ്റെ മുന്നിലിട്ട് മത്സ്യതൊഴിലാളിയെ മർദ്ദിച്ച് കൊന്നു

ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ബന്ധുക്കളായ യുവാക്കളുടെ മർദ്ദനത്തിൽ മൽസ്യ കച്ചവടക്കാരൻ മരിച്ചു.  താന…

ഓഹരി തർക്കത്തിൻ്റെ പേരിൽ സ്വന്തം അമ്മാവനെ കൊലപ്പെടുത്താൻ ശ്രമം, കൊല്ലത്ത് യുവാവ് അറസ്റ്റിൽ

ഇരവിപുരം : ഓഹരി തർക്കത്തിൻ്റെ പേരിൽ സ്വന്തം അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരവിപുരം പന്ത്രണ്ടുമുറി …

കൊല്ലത്ത്, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു; സംഭവം പുലർച്ചെ മൂന്നുമണിയോടെ

കൊല്ലം : മയ്യനാട് കക്കോട്ടുമൂലയിൽ ഇന്നു പുലർച്ചെ മൂന്നുമണിയോടെ വീടിനു മുന്നിലായി ഒതുക്കിയിട്ടിരുന്ന ഓട്ടോ…

കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി കാർ യാത്രികനായ ബിരുദ വിദ്യാർഥി മരിച്ചു, സംഭവം കൊല്ലത്ത്

ഇരവിപുരം : നിയന്ത്രണം വിട്ട കാർ റോഡരികിലെ നടപ്പാതയിലെ കൈവരികളിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് കാറിലുണ്ടായിരുന്ന…

കൊല്ലത്തെ ക്ഷേത്ര കവർച്ചയിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ഇരവിപുരം : ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ ശേഷം കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം ഇരവിപു…

കൊല്ലത്ത് യുവതിയെ കടന്നുപിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഇരവിപുരം : കഴിഞ്ഞ ദിവസം അയത്തിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ദുരുദ്ദേശത്തോടുകൂടി കടന്നുപിടിച്ച് മാനഹ…

കൊല്ലത്ത്, ഉ​ത്രാ​ട​നാളിൽ പ​തി​മൂ​ന്നു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അറസ്റ്റിൽ

കൊ​ല്ലം : പ​തി​മൂ​ന്നു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ക​ട​ന്നു​പി​ടി​ച്ച യു​വാ​വി​നെ പോ​ക്സോ കേ​സി​ൽ ഇ​ര​വി​പു​ര…

കൊല്ലത്ത് ബീച്ചിൽ പെറ്റിയടി, പൊലീസും പൊതുജനവും തമ്മിൽ വാക്കേറ്റം; സംഭവം നിഷേധിച്ച് പൊലീസ്

കൊല്ലം : ബീച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് പെറ്റി എഴുതിയ പൊലീസും, ബീച്ചിൽ എത്തിയവരും തമ്മിലാണ് വാക്ക…

പൊതുമുതൽ നശിപ്പിക്കലും, സ്ത്രീകളെ ശല്യം ചെയ്യലും: കൊല്ലത്ത് ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

ഇരവിപുരം : ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ലാറ്റിലെ കമ്യൂണിറ്റി ഹാളിന്റെ ഗ്ലാസ്സ് അടിച്ചു തകർക്കുകയും, പരിസരവ…

ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്തതല്ല, ബലംപ്രയോഗിച്ച് കൊണ്ടുപോയതെന്നു അനിയത്തി; കൊല്ലത്തെ കേസിൽ വഴിത്തിരിവ്.

കൊല്ലം : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയ സംഭവത്തിൽ വഴിത്തിരിവ്.…

കൊല്ലത്ത് ക്യാൻസർ ബാധിതയായ കിടപ്പു രോഗിയുടെ വീട്ടിൽ മോഷണം; മോഷണം പോയത് ആറ് ലക്ഷത്തോളം രൂപാ.

ഇരവിപുരം : ക്യാൻസർ ബാധിതയായ കിടപ്പു രോഗിയുടെ ചികിത്സക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു ലക്ഷം രൂപാ മോഷണം പ…

Headline