Latest Posts

Showing posts with the label karunagappallyShow all

കൊല്ലത്ത് വിൽപനയ്ക്ക് കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി : ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും മ​റ്റു പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​പ​ന​ക്കാ​യി ക​ട​ത്…

കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി

കൊല്ലം : കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. മയക്കുമരുന്ന് വിൽപ്പന നടക്കുന…

മാലിന്യം വലിച്ചെറിഞ്ഞാൽ ക്യാമറയിൽ കുടുങ്ങും, പിടികൂടിയാൽ കനത്ത പിഴ; കരുനാഗപ്പള്ളി നഗരസഭയിലെ പുതിയ മാറ്റങ്ങൾ

മാലിന്യ സംസ്‌കരണ മേഖലയില്‍ പുതിയ ചുവടുവെപ്പ് നടത്തുകയാണ് കരുനാഗപ്പള്ളി നഗരസഭ. നഗര സഞ്ചയ്ക പദ്ധതി, വാര്‍ഷി…

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വില്പന; കൊല്ലത്ത് 48 കാരൻ അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി : അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക…

കരുനാഗപ്പള്ളിയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു

കരുനാഗപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. ജൂണ്‍ 24നായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച…

കൊല്ലത്ത് 'തോക്ക്' ചൂണ്ടി ഭീഷണി; 29കാരനായ യുവാവ് പിടിയിലായി

കൊല്ലം : യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ട് ആക്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി താ…

കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധികൻ പിടിയിലായി

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ കരുനാഗപ്പളളി പോലീസ് പിടികൂടി. ആലപ്പാട്ട് പണ്ടാരത്തുരുത…

കൊല്ലത്ത് അൽപ്പം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒരു മരണം

കൊല്ലം : കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപം അൽപ്പംം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പള്ളിമുക…

ഗാർഹിക ഗ്യാസ് സിലിണ്ടർ ഗോഡൗണിൽ വച്ച് ചോർന്നു; ഒഴിവായത് വൻ ദുരന്തം, സംഭവം കൊല്ലത്ത്

കൊല്ലം : കരുനാഗപ്പള്ളിയിലെ ഇൻഡസ് ഗ്യാസ് ഗോഡൗണിലേക്ക്, തൊഴിലാളികൾ വാഹനത്തിലിരുന്ന ഗ്യാസ് സിലിണ്ടറുകൾ താഴേക്ക…

കരുനാഗപ്പള്ളിയിൽ, അമിതമായ ഗെയിംകളി ചോദ്യം ചെയ്തതിന് പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു, പിന്നാലെ ഹൃദയാഘാതംമൂലം അമ്മയും മരിച്ചു.

കരുനാഗപ്പള്ളി :  അമിതമായ മൊബൈല്‍ ഗെയിം  കളി അമ്മ ചോദ്യം ചെയ്തതിന് പിന്നാലെ പതിനഞ്ചുകാരൻ തൂങ്ങി മരിച്ചു. ഇന്…

കരുനാഗപ്പള്ളിയിൽ ലോറി തലകീഴായി മറിഞ്ഞ് അപകടം, വൻ ദുരന്തം ഒഴിവായി

കരുനാഗപ്പള്ളി : പുതിയകാവിന് സമീപം ഓയിലുമായി വന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം. രാത്രിയായതിനാൽ വൻ ദുരന്തം ഒഴ…

അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് സമാന കേസിൽ വീണ്ടും അറസ്റ്റിൽ; സംഭവം കൊല്ലത്ത്, തലവേദനയായി 21കാരൻ

കരുനാഗപ്പളളി : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് സ…

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കൊല്ലത്ത് മധ്യവയ്‌സ്‌ക്കന്‍ പിടിയിൽ

കരുനാഗപ്പളളി :  അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയ്‌സ്‌ക്കന്‍ പോലീസ് പിടിയിലായി. നമ്പരുവിക…

ആഡംബര ബൈക്കിലെത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം, വിദേശത്തേക്ക് കടന്ന യുവാവ് കൊല്ലത്ത് പിടിയിൽ

കൊല്ലം : ആഡംബര ബൈക്കിലെത്തി  ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വി…
കൊല്ലത്ത്, റേഷനരിയും ഗോതമ്പും അനധികൃതമായി സൂക്ഷിച്ചയാൾ പിടിയിലായി; ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കൊല്ലത്ത്, റേഷനരിയും ഗോതമ്പും അനധികൃതമായി സൂക്ഷിച്ചയാൾ പിടിയിലായി; ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കരുനാഗപ്പളളി : പുത്തൻതെരുവ് ചെട്ടിശ്ശേരി ജംഗ്ഷന് സമീപം വൻതോതിൽ റേഷനരിയും ഗോതമ്പും സൂക്ഷിച്ചയാൾ പോലീസ് പിടിയിലായി. കുലശ…

കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം, കരുനാഗപ്പള്ളിയിൽ 20പേർ അക്രമത്തിനിരയായി

കൊല്ലം : കരുനാഗപ്പള്ളി, തൊടിയൂരിലും, കല്ലേലിഭാഗം, മാരാരിത്തോട്ടം പ്രദേശങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റു …

'കമ്പിവടിയുമായി എസ്.ഐ', കരുനാഗപ്പള്ളിയിൽ വിവരാവകാശ പ്രവര്‍ത്തകനെ റിട്ട. എസ്.ഐ വീടുകയറി ആക്രമിച്ചു.

കരുനാഗപ്പള്ളി : പൊലീസ് സർവ്വീസിൽ നിന്ന് എസ്.ഐയായി വിരമിച്ച റഷീദ് എന്നയാളാണ് വിവരാവകാശ പ്രവര്‍ത്തകനായ ശ്രീക…

കൊല്ലത്ത് ഗൃഹനാഥയേയും മകനേയും ആക്രമിച്ചിട്ട് കടന്നുകളഞ്ഞ യുവാവ് ഒരു വർഷത്തിന് ശേഷം പോലീസ് പിടിയിൽ

കരുനാഗപ്പളളി :  അയണിവേലിക്കുളങ്ങരയിൽ അർദ്ധരാത്രി വീട്ടിൽകടന്ന് കയറി ഗൃഹനാഥയേയും മകനേയും ആക്രമിച്ചിട്ട് ഒളിവ…

കൊല്ലത്ത് ഗൃഹനാഥയെ ആക്രമിച്ച് മാനഹാനി വരുത്തിയെന്ന കേസിൽ, വയോധികൻ അറസ്റ്റിൽ

കരുനാഗപ്പളളി : വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥയെ ആക്രമിച്ച് മാനഹാനി വരുത്തിയ ആളെ പോലീസ് സംഘം അറസ്റ്റ്  ചെയ്തു…

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം, ഒളിവിലായിരുന്ന രണ്ട് പേർ കൊല്ലത്ത് പിടിയിൽ

കരുനാഗപ്പളളി : സുഹൃത്തിനെ ആക്രമിച്ചതിന് കേസ് കൊടുത്ത വിരോധത്തിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഘ…

Headline