വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; സംഭവത്തിൽ വിമുക്ത ഭടന്‍ അറസ്റ്റില്‍. SPECIAL CORRESPONDENT crime mayyil Monday, July 05, 2021 മയ്യില്‍ : വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസി…