ഒമാൻ: പള്ളികളിലും പൊതുസ്ഥലങ്ങളിലും സമൂഹ ഇഫ്താർ സംഗമങ്ങൾക്ക് വിലക്ക് SPECIAL CORRESPONDENT gulf news latest oman Wednesday, March 30, 2022 ഒമാനിലെ മസ്ജിദുകളിലും പൊതുയിടങ്ങളിലും സമൂഹ ഇഫ്താർ നടത്തുന്നതിന് വിലക്ക്. കൊവിഡ് അവലോകന സുപ്രീം കമ്മിറ്റിയ…