Latest Posts

Showing posts with the label palakkadShow all

റബ്ബർ തോട്ടത്തിൽ നിന്ന മലമാനെ വെടിവെച്ച് കൊന്നു; ശേഷം ഇറച്ചി പാകം ചെയ്ത് പങ്കിട്ടെടുത്തു; രണ്ട് പ്രതികൾ കീഴടങ്ങി

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടത്ത് മലമാനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ…

ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിച്ചില്ല; ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ സ്വദേശി ശ്രീഹരി (15) ആണ് മരിച്ചത്…

'50 രൂപക്ക് പെട്രോൾ ചോദിച്ചു, അടിക്കാൻ തുടങ്ങവെ തുക മാറ്റി പറഞ്ഞു'; പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ ഗുണ്ടാസംഘത്തിൻ്റെ ക്രൂര മർദ്ദനം; അന്വേഷണം

ഒറ്റപ്പാലം : വാണിയംകുളം പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവം പ്രതിഷേധത്തിന് ഇടയാ…

വ്യത്യസ്ത അപകടങ്ങളിലായി കെ.എസ്.ഇ.ബി കരാർ തൊഴിലാളിയും ലൈൻമാനും ഷോക്കേറ്റ് മരിച്ചു

പാലക്കാട്/അതിരപ്പിള്ളി : കെ.എസ്.ഇ.ബി കരാർ തൊഴിലാളിയും ലൈൻമാനും വൈദ്യുതി ഷോക്കേറ്റ് മരിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. …

കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിന്‍!, കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്, ഞായറാഴ്ച്ച മുതല്‍ ഓടിത്തുടങ്ങിയേക്കും

പാലക്കാട് : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധ…

ഡാറ്റാ എൻട്രി ജോലികളുടെ പേരിൽ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയതായി കേസ്!, സൈബർ തട്ടിപ്പ് കമ്പനികൾക്ക് മലയാളി യുവാക്കളെ എത്തിച്ചു നൽകി, അന്വേഷണം ആരംഭിച്ചതായി പാലക്കാട് എസ്പി

പാലക്കാട് : ഡാറ്റാ എൻട്രി ജോലികളുടെ പേരിൽ കേരളത്തിൽ നിന്ന് കംബോഡിയയിലേക്ക് മനുഷ്യകടത്ത് നടത്തിയെന്ന കേസിൽ അന്വേഷണം ആരംഭ…

സുഹൃത്തിനൊപ്പം സഞ്ചരിക്കവേ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം!, അക്രമം പണത്തിനായി, 8 പേർ അറസ്റ്റിൽ

ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലത്ത് പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ഒറ്റപ്പാലം തോട്ടക്…

എസ്എഫ്ഐയും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായ സംഭവം!, പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ പോലീസ് നടപടി, എസ്ഐക്ക് സ്ഥലംമാറ്റം

പാലക്കാട് : എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്ഐയെ സ്ഥലം മാറ്റി. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പു…

വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവ്!, ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടി, പ്രതിഷേധവുമായി ബസ് ഉടമകൾ

പാലക്കാട് : സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി ബസ് ഉടമകൾ. ഒരുനിലക്കും…

92 ലക്ഷം രൂപയോളം വിലയുള്ള എക്സ് റേ യന്ത്രം ഉപയോഗശൂന്യമായ സംഭവം!, വയറുകൾ എലി കരണ്ടു, അന്വേഷണത്തിനൊരുങ്ങി വിജിലൻസ്

പാലക്കാട് : ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച ഡിജിറ്റൽ എക്സ് റേ യന്ത്രത്തിൻ്റെ വയറുകൾ എലി കരണ്ട് ഉപയോഗ ശൂന്യമായ…

ഗ്യാസില്‍ നിന്നു തീ പടർന്ന് പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ച സംഭവം!, വീട്ടില്‍ നിന്ന് ഓടി ഇറങ്ങി വന്ന യുവാവ് പിടിയിൽ

പാലക്കാട് :  ഗ്യാസില്‍ നിന്നു തീ പടർന്ന് പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ചതില്‍ ദുരൂഹത. തീ പടര്‍ന്ന ശേഷം വീട്ടില്‍ നിന്നിറ…

കെഎസ്ആർടിസിയുടെ പണം തട്ടി; ജീവനക്കാരന് സസ്പെൻഷൻ

പാലക്കാട് :  കെഎസ്ആർടിസിയുടെ പണം തട്ടിയ ജീവനക്കാരന് സസ്പെൻഷൻ. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെല്‍ കോ-ഓര്‍ഡിനേറ…

യുവാവ് തോട്ടില്‍ മരിച്ച നിലയില്‍!, 38കാരൻ്റെ മൃതദേഹം കണ്ടെത്തിയത് ക്ഷേത്രത്തില്‍ എത്തിയവർ

പാലക്കാട് : കുമരനല്ലൂരിലെ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശി പാറയില്‍ വീട…

നെന്മാറയിലെ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം!, സിപിഐഎം ഭരണ സമിതിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി, ഉന്നയിച്ചത് മുൻ സി.പി.എം നേതാവ്

പാലക്കാട് : നെന്മാറയിൽ പാർട്ടി ഭരണത്തിലുള്ള സർവീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണവുമായി മുൻ സിപിഐഎം നേതാവ്. വല്ലങ്ങി …

സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങി; എഞ്ചിനീയറിങ് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു

പാലക്കാട് : കരിമ്പുഴ പുഴയിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ…

ലക്ഷങ്ങൾ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചു; കൂട്ടുകാരിയിൽ നിന്ന് 93 പവൻ സ്വർണവും ഏഴര ലക്ഷം രൂപയും വാങ്ങി; പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

പാലക്കാട് : ഒറ്റപ്പാലത്ത് യുവതിയിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് അറസ്…

ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു

പാലക്കാട് : മണ്ണാർക്കാട് ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയ…

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരു മരണം; ആറു പേർ‌ക്ക് പരിക്ക്, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

പാലക്കാട് : വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. പാലക്കാട്…

ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ്സിന് ആലത്തൂരില്‍ രമ്യാ ഹരിദാസും, പാലക്കാട് ‍വി.കെ. ശ്രീകണ്ഠനും തുടർന്നേക്കും

പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക…

Headline