മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു; സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണമെന്ന് ആവശ്യം; ചർച്ച പാർലമെന്റ് ഹൗസിൽ; മുഖ്യമന്ത്രിയോട് വികസനത്തിന് പിന്തുണയുണ്ടെന്ന് അറിയിച്ച് പ്രധാനമന്ത്രി; കെ റെയിൽ വിഷയത്തിൽ മറുപടിയില്ലെന്ന് റിപ്പോർട്ട്; ചർച്ച നീണ്ടില്ല, പത്രസമ്മേളനം നാല് മണിക്ക് SPECIAL CORRESPONDENT cm Delhi Kerala latest Local narendra modi news pinarayi Vijayan pm Thursday, March 24, 2022 മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച ന…