കൊല്ലത്ത് സ്കൂട്ടറിൽ മാറ്റി വച്ചതിലെ വിരോധത്തെ തുടർന്ന് സ്‌കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു...!, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ പിടികൂടി, ഇരുവരും മോഷണകേസുകളിലെ പ്രതികൾ SPECIAL CORRESPONDENT special Report Thursday, August 01, 2024 സ്വന്തം ലേഖകൻ കൊല്ലം : സ്‌കൂൾ ബസ് ഡ്രൈവറായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. കൊറ്റങ്കര ചിറ…
കനത്ത മഴ തുടരുന്നു...!, സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ളവയ്ക്കും അവധി ബാധകമാകും SPECIAL CORRESPONDENT special Report Thursday, August 01, 2024 സ്വന്തം ലേഖകൻ തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( ഓഗസ്…
ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ...!, കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു, കേരള സർക്കാർ എന്ത് ചെയ്തു? - പ്രസംഗത്തിൻ്റെ പൂർണ്ണരൂപം SPECIAL CORRESPONDENT special Report Wayanad Wednesday, July 31, 2024 സ്വന്തം ലേഖകൻ ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാർ ജൂലൈ 23ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി…
വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു....!, രക്ഷാപ്രവർത്തനത്തിൽ ഉടനീളം കണ്ടത് ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകൾ, ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്, 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾ SPECIAL CORRESPONDENT special Report Wayanad വയനാട് വയനാട് ഉരുൾപൊട്ടൽ Wednesday, July 31, 2024 സ്വന്തം ലേഖകൻ വയനാട് : മുണ്ടകൈയിലെ ഉരുൾപൊട്ടലിൽ മരിച്ച 89 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ 225 പേ…
അഷ്ടമുടി ആശിർവാദ് വിവാദം...!, തൃക്കരുവ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം, മാധ്യമപ്രവർത്തകൻ്റെ മൊഴിയെടുത്തു SPECIAL CORRESPONDENT special Report Wednesday, July 31, 2024 സ്വന്തം ലേഖകൻ അഞ്ചാലുംമൂട് : ആശിർവാദ് ഹോംസ്റ്റേക്ക് അനധികൃതമായി ലൈസൻസ് നൽകിയ സംഭവത്തിൽ മാധ്യമപ്രവർത്തകനും അഷ്ടമുടി ലൈവ്…
കാഞ്ഞാവെളിയിൽ ലഹരി സംഘങ്ങൾ പെരുകുന്നു...!, കാഞ്ഞിരംകുഴി മുതൽ പ്രാക്കുളം വരെയുള്ള പ്രദേശം കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുന്നു, ലഹരി കൂട്ടുകെട്ടിൽ രക്ഷിതാക്കൾ ജാഗരൂഗരാകണമെന്ന് പൊതുപ്രവർത്തകർ SPECIAL CORRESPONDENT special Report Wednesday, July 31, 2024 സ്വന്തം ലേഖകൻ കാഞ്ഞാവെളിയിൽ ലഹരി സംഘങ്ങൾ പെരുകുന്നതായി പരാതിയുന്നയിച്ച് നാട്ടുകാർ. സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ എത്ത…
ദുരന്തഭൂമിയായി വയനാട്...!, മരണസംഖ്യ 93 ആയി ഉയര്‍ന്നു, പലയിടത്തായി നൂറിലധികം പേര്‍ കുടുങ്ങി കിടക്കുന്നു, പാലം നിര്‍മ്മാണത്തിന് മലവെള്ളപ്പാച്ചിൽ തടസ്സമാകുന്നു, സൈന്യം എത്തി SPECIAL CORRESPONDENT special Report Wayanad വയനാട് വയനാട് ഉരുള്‍പൊട്ടല്‍ Tuesday, July 30, 2024 സ്വന്തം ലേഖകൻ കല്പറ്റ : ഉരുള്‍പൊട്ടലില്‍ ചെളിയില്‍ മുങ്ങിയ ദുരന്തഭൂമിയില്‍ പകല്‍ വെളിച്ചം പോകും മുമ്പേ രക്ഷാപ്രവര്‍ത്ത…
വയനാട് മുണ്ടകൈയിലെ രക്ഷാപ്രവർത്തനത്തിന് മായയും മര്‍ഫിയും എത്തും...!, ഈ ബല്‍ജിയന്‍ മലിന്വ നായ്ക്കള്‍ക്ക് 40 അടി ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകും, പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ മണ്ണിനടിയില്‍ നിന്ന് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ, രക്ഷാപ്രവർത്തനം പുതിയ തലത്തിലേക്ക് SPECIAL CORRESPONDENT special Report Wayanad മര്‍ഫി മായ വയനാട് വയനാട് ഉരുള്‍പൊട്ടല്‍ Tuesday, July 30, 2024 സ്വന്തം ലേഖകൻ കല്പറ്റ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നല്‍കുന്നത് നടക്കുന്ന കാഴ്ചകളാണ്. മണ്ണില്‍ പുതഞ്ഞവര്‍ ഏറെയാണ്. മരണം …
അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ കായൽ നികത്തിയ ഭൂമിയിൽ...!, അഷ്ടമുടി ലൈവിൻ്റെ ആരോപണങ്ങളെ ശരിവെച്ച് കൊല്ലം തഹസീൽദാർ മുമ്പാകെ റിപ്പോർട്ട് നൽകി വില്ലേജ് ഓഫീസർ, ജെർമൻ മലയാളിയായ സ്റ്റെല്ലയുടെയും മക്കളുടെയും പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്തോട് ചേർന്ന് കായൽ കയ്യേറി, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹന് റിപ്പോർട്ടിൽ പരോക്ഷ വിമർശനം, ഗുരുതര അഴിമതിയിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടിൻ്റെ പകർപ്പ് അഷ്ടമുടി ലൈവിന് SPECIAL CORRESPONDENT special Report Monday, July 29, 2024 സ്വന്തം ലേഖകൻ അഞ്ചാലുംമൂട് : അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ നില്ക്കുന്ന പ്രദേശത്ത് കായൽ നികത്തുഭൂമിയുണ്ടെന്ന് ഒടുവിൽ വില്…