Latest Posts

Showing posts with the label tamilnaduShow all
അവര്‍ നാലു പേര്‍ 25 കോടിയുടെ ബമ്പര്‍ ടിക്കറ്റ് സമര്‍പ്പിച്ചു, പേരു വെളിപ്പെടുത്തരുതെന്ന് അപേക്ഷ four-tn-emerge-joint-winners-₹25-crore

അവര്‍ നാലു പേര്‍ 25 കോടിയുടെ ബമ്പര്‍ ടിക്കറ്റ് സമര്‍പ്പിച്ചു, പേരു വെളിപ്പെടുത്തരുതെന്ന് അപേക്ഷ four-tn-emerge-joint-winners-₹25-crore

തിരുവനന്തപുരം : കേരള ലോട്ടിറിയുടെ തിരുവോണം ബമ്പര്‍ അടിച്ച നാലുപേരുടെ സംഘം ടിക്കറ്റ് സമര്‍പ്പിച്ചതായി വകുപ്പ് അധികൃതര്‍…

ബാങ്കിന് സംഭവിച്ച കയ്യബദ്ധം ; ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തിയത് 9,000 കോടി രൂപ

ബാങ്കിനു പറ്റിയ കയ്യബദ്ധം കാരണം ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ.പഴനി നെയ്‌ക്കരപ്പട്ടി സ്വദേശി രാജ്കു…

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം!, ഇൻഡിഗോ കമ്പനിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

ചെന്നൈ : വിമാനയാത്രക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചയാണ് സംഭവം. ഡൽഹിയിൽ …

വീണ്ടും ജനവാസ മേഖലയിലേക്ക് അരികൊമ്പൻ!, റൂട്ട് മാപ്പ് തയ്യാറാക്കി തമിഴ്നാട്, പിന്മാറ്റാൻ ശ്രമം തുടർന്നേക്കും

തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസറേറ്റിൽ നിന്ന് പിൻമാറാതെ അരിക്കൊമ്പൻ. എൺപതിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ…

കോയമ്പത്തൂരിന് സമീപം വാഹനാപകടം!, മലയാളി യുവാവിന് ദാരുണാന്ത്യം

കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മമ്പുറം സ്വദേശി ഇസ്മയില്‍ പാണഞ്ചേരി (38) ആണ് …

തമിഴ് നടൻ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു!, 16 കാരി ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. …

നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും ബിജെപിയ്ക്കിക്കില്ല!, ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനൊരുങ്ങി അണ്ണാ ഡിഎംകെ

ചെന്നൈ : ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനൊരുങ്ങി അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്‌താവനകളെ …

ധനുഷിനെയും ചിമ്പുവിനെയും ഉൾപ്പെടെ നാല് തമിഴ് താരങ്ങൾക്ക് വിലക്ക്!, സഹകരിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും നി‍ർമ്മാതാക്കളുടെ സംഘടന

ചെന്നൈ : സൂപ്പർ താരം ധനുഷിനെയടക്കം നാല് പ്രമുഖ തമിഴ് താരങ്ങളെ വിലക്കി നിർമ്മാതാക്കളുടെ സംഘടന. ധനുഷ്, വിശാൽ, അഥർവ, ചിമ്പ…

രാജ്യത്തെ ഒരുമിപ്പിക്കുന്നത് ഹിന്ദി ഭാഷയാണെന്ന അമിത് ഷാ!, പ്രസ്താവന വിഡ്ഢിത്തമെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ : ഹിന്ദി ഭാഷയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വിഡ്ഢിത്തമെന്ന് തമിഴ്നാട് മന്ത്രി ഉദയനിധ…

വീണ്ടും ചരിത്ര തീരുമാനവുമായി തമിഴ്‌നാട്!, മൂന്ന് യുവതികൾ കൂടി പൂജാരിമാരാകുന്നു, പരിശീലനം പൂർത്തിയായി

ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നു യുവതികള്‍ ക്ഷേത്രപൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്…

നിപ സ്ഥിരീകരിച്ച സംഭവം!, കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നു, കേരള- തമിഴ്നാട് അതിർത്തിയായ നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന

ചെന്നൈ : കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ…

രാവണന്റെ അഹങ്കാരത്തിനോ കംസന്റെ ​ഗർജ്ജനത്തിനോ സനാതന ധർമ്മത്തെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല!, അധികാരമോഹികളുടെ ശ്രമം കൊണ്ട് സനാതന ധർമ്മം ഇല്ലാതാക്കാൻ സാധിക്കുമോയെന്ന് യോ​ഗി ആദിത്യനാഥ്

ലഖ്നൗ : തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തി…

റോഡരികില്‍ നിന്ന കാട്ടാനയെ ശല്യം ചെയ്ത് വീഡിയോ പകർത്താൻ ശ്രമം!, ഇരുചക്ര വാഹന യാത്രികരായ രണ്ടു മലയാളി യുവാക്കൾക്ക് പതിനായിരം പിഴ

ചെന്നൈ : തമിഴ്‌നാട്ടിലെ മുതുമലയില്‍ റോഡരികില്‍ കാട്ടാനയെ ശല്യം ചെയ്ത് രണ്ട് മലയാളി യുവാക്കള്‍ക്ക് 10,000 രൂപ പിഴ ചുമത്…

ആനയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാപ്പാനെ ചവിട്ടി; ഗുരുതര പരിക്കേറ്റ ആന പാപ്പാന് ദാരുണാന്ത്യം

ചെന്നൈ : ഭക്ഷണം നല്‍കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുതുമല തെപ്പക്കാട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം . 5…

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലിന് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ അംഗീകാരം. ഓണ്‍ലൈന്‍ റമ്മി കളിച്ചാ…

ഭാര്യ പിണങ്ങിപ്പോയി, വീട്ടിലെത്തി വിളിച്ചിട്ടും കൂടെ വന്നില്ല; ഒടുവില്‍ യുവാവ് ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി, ഗുരുതര പരിക്ക്

ചെ​ന്നൈ : മ​ദ്യ​ല​ഹ​രി​യി​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ക​യ​റി ഹൈ​ടെ​ന്‍​ഷ​ന്‍ ക​മ്പി​യി​ല്‍ ക​ടി​ച്ച യു​വാ…

പണം നല്‍കുന്നത് മുടങ്ങിയതിലുള്ള ദേഷ്യം, കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി, കോവളം കടല്‍ത്തീരത്ത് കുഴിച്ചുമൂടി, യുവതി അറസ്റ്റില്‍

ചെന്നൈ : കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ചെന്നൈ വി…

ചെന്നൈ - കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ്; പരീക്ഷണയോട്ടം വിജയകരം; കോയമ്പത്തൂരിലെത്തിയെത് അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട്!

ചെന്നൈ : ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയായി. അഞ…

തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ വിവാദം കത്തിപ്പടരുന്നു; കേന്ദ്ര നീക്കം എതിർക്കുമെന്ന് സ്റ്റാലിൻ

ചെന്നൈ : തൈര് പാക്കറ്റുകളിൽ ഹിന്ദി ലേബൽ കൊണ്ടുവരുന്നതിനെതിരെ തമിഴ്നാട്ടിലും വിവാദം. ദക്ഷിണേന്ത്യൻ സംസ്ഥാനങ…

Headline