സ്വന്തം മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടിട്ടും ധാമിയെ കൈവിടാതെ ബിജെപി; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാവാൻ പുഷ്കർ സിങ് ധാമി SPECIAL CORRESPONDENT india latest news political utarakhand Monday, March 21, 2022 ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമിയെ രണ്ടാമതും തിരഞ്ഞെടുത്തു. ഡെറാഡൂണിൽ നടന്ന നിയമസഭാകക്ഷി യോഗത…