Latest Posts

അൽപ്പം കറ്റാർവാഴ ജെൽ, അളവിലൊരളവ് അരി; പാടുകൾ മാറി മുഖം തിളങ്ങാൻ ഈ ടിപ്പ് മതി!

മനോഹരവും തിളക്കമുള്ളതുമായ മുഖക്കാന്തി നേടാൻ ആഗ്രഹിക്കാത്തവർ ആരാണ്? വിപണിയിൽ ലഭ്യമായ വിലകൂടിയ ബ്യൂട്ടി ക്രീമുകൾ പലപ്പോഴു…

മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വൃക്കയ്ക്ക് തകരാറുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതല്ലെന്ന് അധികൃതർ; സ്ഥാനത്യാഗം ചെയ്യുമോയെന്ന ചർച്ചകൾക്ക് ആധികാരികതയില്ല

വത്തിക്കാൻ : കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് റോമിലെ ഗെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആര…

കൊല്ലത്ത് മകന്റെ മുന്നിൽ വച്ച് അച്ഛനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി; പ്രതിക്കെതിരായ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും

കൊല്ലം : മകന്റെ മുന്നിൽ വച്ച് അച്ഛനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തി. അലയമൺ ആനക്കളം …

കേരളത്തെ നടുക്കിയ കൂട്ടക്കൊല; കൊല ചെയ്യപ്പെട്ട 14-കാരൻ്റെ മൃതദേഹത്തിന് ചുറ്റും അഞ്ഞൂറിന്റെ നോട്ടുകൾ, കൊല്ലും മുമ്പ് സഹോദരനും പെൺസുഹൃത്തിനും മന്തി വാങ്ങിനൽകി

തിരുവനന്തപുരം: വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ തലയ്ക്കും മുഖത്തും അടിയേറ്റു വികൃതമായ നിലയിൽ മൂന്നുപേരെയും കണ്ടെത്തിയ സംഭ…

കരുവ ജുമാ മസ്ജിദിലേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തി മരങ്ങൾ നിക്ഷേപിച്ച് വഴി തടസ്സമുണ്ടാക്കുന്നതായി പരാതി; നടപടിയെടുക്കാതെ തൃക്കരുവ പഞ്ചായത്ത്

തൃക്കരുവ : മിനിസ്റ്റേഡിയത്തിന് സമീപമുള്ള കരുവ ജുമാ മസ്ജിദിലേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തി വില്പനയ്ക്കായി വെട്ടിയ മരങ്ങ…

കൊല്ലത്ത് 22 വയസ്സുകാരായ യുവാക്കൾ മാരക ലഹരി ഗുളികകളും കഞ്ചാവുമായി പിടിയിൽ; പ്രതികൾ വലയിലായത് രണ്ടാഴ്ച നീണ്ട രഹസ്യ നിരീക്ഷണത്തിന് ശേഷം

കൊല്ലം : കുന്നത്തൂർ മൈനാഗപ്പള്ളിയിൽ എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ 180 മാരക ലഹരി ഗുളികകളും കഞ്ചാവുമായി രണ്ട് യുവാക്…

കൊല്ലത്ത് ക്രെഡിറ്റ്‌ കാർഡിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിനെ കബളിപ്പിച്ച് തട്ടിപ്പ് സംഘം 1,16,494 തട്ടിയെടുത്തു; ഇരയായത് മുണ്ടയ്ക്കൽ സ്വദേശി

കൊല്ലം : ഓൺലൈനായി ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയായ യ…

കൊല്ലം കോർപ്പറേഷൻ പരിധിയിൽ പാലിയേറ്റീവ് നഴ്സുമാരുടെ ക്ഷാമം; മൂന്ന് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും അംഗീകൃത പാലിയേറ്റീവ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളില്ല; രോഗിപരിചരണത്തിൽ പ്രതിസന്ധി

കൊല്ലം : കോർപ്പറേഷൻ പരിധിയിൽ പാലിയേറ്റീവ് നഴ്സുമാരുടെ ക്ഷാമം ഗുരുതരമായി ബാധിക്കുന്നത് രോഗിപരിചരണത്തെയാണ്. ഇതോടെ കൊല്ലം …

റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.സി.ജോർജ് ഡോക്ടർമാരുടെ നിരീക്ഷണ വലയത്തിൽ; ഇസിജി വേരിയേഷനുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ; ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക്

കോട്ടയം : മതവിദ്വേഷ പരാമർശക്കേസിൽ റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. സി. ജോർജ് ഡോക്ടർമാരുടെ നിരീക്ഷ…

അമിതവണ്ണത്തിനെതിരായ ദേശീയ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാലിന് പ്രധാനമന്ത്രി വക ക്ഷണം; മറ്റൊരു 10 പേരെക്കൂടി ഈ ചലഞ്ചിലേക്ക് ക്ഷണിക്കണമെന്നും മോദി; നടൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറ്റുനോക്കി ആരാധകർ

ന്യൂഡൽഹി : അമിതവണ്ണത്തിനെതിരായ ദേശീയ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാൽ ഉൾപ്പെടെ 10 പ്രമുഖരുടെ പേര് പ്രധാനമന്ത്രി…

ചാമ്പ്യൻസ് ട്രോഫി: ബംഗ്ലാദേശിനെ തകർത്ത് കിവീസ് പട; ഇന്ത്യക്കും ന്യൂസിലൻഡിനും സെമി ടിക്കറ്റ്, പാകിസ്താൻ പുറത്ത്

റാവൽപിണ്ടി : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് എ യിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡ് ബംഗ്ലാദേശിനെ അഞ്ച…

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സ്വന്തം സഹോദരനടക്കം അഞ്ചുപേരെ വെട്ടി കൊലപ്പെടുത്തി യുവാവ്; വെട്ടേറ്റ അമ്മ അതീവ ഗുരുതരാവസ്ഥയിൽ; കേരളത്തെ ഭീതിയിലാഴ്ത്തി കൂട്ടക്കൊലകൾ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സ്വന്തം സഹോദരൻ, സ്വന്തം അമ്മ, അമ്മൂമ്മ, രണ്ടു ബന്ധുക്കൾ എന്നിവരെ കൂടാതെ തൻ്റെ കാമുകിയായ പ…

അഷ്ടമുടി വടക്കേകര കല്ലുവിള പടിഞ്ഞാറ്റതിൽ ഷാഹിദ ബീവി അന്തരിച്ചു

തൃക്കരുവ : അഷ്ടമുടി വടക്കേകര കല്ലുവിള പടിഞ്ഞാറ്റതിൽ ഷാഹിദ ബീവി അന്തരിച്ചു. വടക്കേകര മിസ്ഹാബുൽ ഇഅ്തിസാം നിസ…

കേരളത്തിൽ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽ…

പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം; കൊല്ലത്ത് അച്ഛനെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് മൂന്നം​ഗ സംഘം; പ്രതികൾ അറസ്റ്റിൽ

കൊല്ലം : അച്ഛനെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് മൂന്നം​ഗ സംഘം. കൊല്ലം ഏരൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നംഗ സംഘം അ…

കൊയിലാണ്ടിയിൽ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്; നാട്ടാന പരിപാലന ചട്ടം ലംഘിച്ചോയെന്ന് അന്വേഷണം; മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം

കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചോയെന്ന് സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഒ ഇ…

ഡ്യൂ​ട്ടി സ​മ​യ​ത്ത് ഹോ​ട്ട​ൽ മു​റി​യി​ൽ ഒ​ത്തു​കൂ​ടി മ​ദ്യ​പാനം; പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത പണം; ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം ആ​റു പേർക്ക് സസ്പെൻഷൻ

തൃ​ശൂ​ര്‍ : ഡ്യൂ​ട്ടി സ​മ​യ​ത്ത് ഹോ​ട്ട​ൽ മു​റി​യി​ൽ ഒ​ത്തു​കൂ​ടി മ​ദ്യ​പി​ക്കു​ക​യും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ട…

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെടിവച്ചു കൊ​ല​പ്പെ​ടു​ത്തിയ ശേഷം സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി

ഇം​ഫാ​ൽ : ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ന്ന് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി …

കൊല്ലത്ത് കിടപ്പ്മുറിയിലെ അലമാരയില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി

കൊല്ലം : കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി. തൊടിയൂര്‍ പി.വി നോര്‍ത്ത് കാട്ടുമ്പുറത്തു കിഴക…

Headline