മദ്യവും മയക്കുമരുന്നും നൽകി പ്രവർത്തകരെ ആക്രമിക്കാൻ വിടുന്നു; 'വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കും'; സിപിഎം നേതാക്കൾക്കെതിരെ ഭീഷണിയുമായി പിവി അൻവർ സ്വന്തം ലേഖകൻ Wednesday, February 26, 2025 മലപ്പുറം : സി.പി.എം. നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. യുഡിഎഫ് പ്രവർത്തകരെയും ത…
കൊല്ലം ജില്ലയിലെ പ്രാധനപ്പെട്ട സർക്കാർ അറിയിപ്പുകളും വാർത്തകളും വിശദമായി ഇങ്ങനെ സ്വന്തം ലേഖകൻ Tuesday, February 25, 2025 സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്…
യുവജന കമ്മീഷന്‍ അദാലത്ത്: കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിൽ 21 കേസുകള്‍ തീര്‍പ്പാക്കി സ്വന്തം ലേഖകൻ Tuesday, February 25, 2025 സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയി…
മികച്ച സംരംഭക സാധ്യതയൊരുക്കി കുടുംബശ്രീ കേരള ചിക്കൻ; കേരള ചിക്കന്‍ തനി നാടന്‍ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ ഏറെ സ്വന്തം ലേഖകൻ Tuesday, February 25, 2025 കൊല്ലം: 10,000 കോഴികളെ വളര്‍ത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബശ…
പുത്തൂര്‍ ഗവൺമെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മള്‍ട്ടിപര്‍പ്പസ് വോളിബോള്‍ കോർട്ട് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു സ്വന്തം ലേഖകൻ Tuesday, February 25, 2025 പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് വകുപ്പിന്റെ ഉണര്‍വ് പദ്ധതി പ്രകാരം അനുവദിച്ച മള്‍ട്ടിപര്‍പ്പസ് വോളിബ…
'വാക്കിൻ്റെ മറപറ്റി ഒളിയുദ്ധം നടത്തരുത്'; സനാതന ധർമ്മം എന്ന വാക്ക് ഇന്നത്തെ ഹിന്ദുത്വവാദികൾ ഉപയോഗിച്ച അർത്ഥത്തിലല്ല ശ്രീനാരായണഗുരു ഉപയോഗിച്ചതെന്ന് ഡോ. സുനിൽ പി. ഇളയിടം; സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു സ്വന്തം ലേഖകൻ Tuesday, February 25, 2025 കൊല്ലം : വാക്കിന്റെ മറപറ്റി ഒളിയുദ്ധം നടത്തരുതെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. സി…
സി.പി.ഐ.എം സംസ്ഥാന സമ്മേളനം: വിളംബരജാഥ മാർച്ച് 1-ന്, എല്ലാവരും സഹകരിക്കണമെന്ന് സമ്മേളന സ്വാഗതസംഘം സ്വന്തം ലേഖകൻ Tuesday, February 25, 2025 കൊല്ലം : മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മാർച്ച് 1 ശനിയാഴ്ച വൈകിട്…
മകൻ്റെ സുഹൃത്തായ 14 കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പൊലീസ് പിടികൂടി; ആവശ്യമെങ്കിൽ പോക്സോ കേസെടുക്കുമെന്ന് പൊലീസ് സ്വന്തം ലേഖകൻ Tuesday, February 25, 2025 പാലക്കാട് : മകന്റെ സുഹൃത്തായ 14 കാരനൊപ്പം ഒളിച്ചോടിയ 35 കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട…
തലസ്ഥാനത്തെ കൂട്ടക്കൊല: ജീവനോളം സ്നേഹിച്ച പെൺസുഹൃത്തും സഹോദരനും ഉൾപ്പെട്ടെ യുവാവിൻ്റെ കൊലക്കത്തിക്കിരയായ അഞ്ച് പേർക്ക് കണ്ണീരോടെ വിട നൽകി നാട്; വൈകാരിക രംഗങ്ങൾ സ്വന്തം ലേഖകൻ Tuesday, February 25, 2025 തിരുവനന്തപുരം : വെഞ്ഞാറമൂടിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുപേർക്കും കണ്ണീരോടെ വിട നൽകി നാട്. തിരുവനന്തപുരം മെഡിക്കൽ കോളേജ…
ആത്മീയകേന്ദ്രങ്ങളിലേക്ക് യാത്ര; വാഹനാപകടത്തിൽ മദ്രസാദ്ധ്യാപകനായ യുവാവും നാലു വയസ്സുകാരനായ മകനും മരിച്ചു, ബന്ധുക്കൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ സ്വന്തം ലേഖകൻ Tuesday, February 25, 2025 പഴനി : തമിഴ്‌നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും ദാരുണാന്ത്യം. ഉദുമൽപേട്ട - ദിണ്ടിക്കൽ ദേശീ…
വീണ്ടും പി.വി അൻവറിന്റെ 'സർജിക്കൽ സ്‌ട്രൈക്ക്'; ചുങ്കത്തറയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി, വൈസ് പ്രസിഡന്റിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസം പാസാക്കി സ്വന്തം ലേഖകൻ Tuesday, February 25, 2025 നിലമ്പൂർ : മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്…
1984-ലെ സിഖ് വിരുദ്ധ കലാപക്കേസ്: മുൻ കോൺഗ്രസ്സ് എം.പി. സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ സ്വന്തം ലേഖകൻ Tuesday, February 25, 2025 ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡൽഹി സരസ്വതി വിഹാറിൽ രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എം.പി. സജ്ജ…
ഉപതിരഞ്ഞെടുപ്പ് ഫലം: 30 വാർഡുകളിൽ 17ൽ എൽഡിഎഫിന് വിജയം; യുഡിഎഫിന്റെ സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു; ബിജെപിക്ക് തകർച്ച സ്വന്തം ലേഖകൻ Tuesday, February 25, 2025 കേരളത്തിൽ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 17 സീറ്റുകൾ നേടിക്കൊണ്ട് ശക്തമായ മുന്നേറ്റം നടത്തി. യുഡിഎഫ് 12 …
പണിമുടക്ക് അവസാനിപ്പിച്ച് അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആശാവര്‍ക്കര്‍മാര്‍ക്ക് സർക്കുലർ; ഇല്ലെങ്കില്‍ പകര സംവിധാനം ഏര്‍പ്പെടുത്തും, തുടർന്നാൽ നടപടി സ്വന്തം ലേഖകൻ Tuesday, February 25, 2025 തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ പ്രവർത്തകർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് എൻ.എച്ച്…
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് 9 വീതം, എൻഡിഎ 1 സ്വന്തം ലേഖകൻ Tuesday, February 25, 2025 തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യ ഫലങ്ങൾ…
കേരള പിഎസ്‌സി ചെയർമാന്റെ ശമ്പളം പ്രധാനമന്ത്രിയേക്കാൾ മേലെ; അംഗങ്ങൾ മറ്റ് സംസ്ഥാനങ്ങളുടെ അപേക്ഷിച്ച് കൂടുതൽ; പുതിയ കണക്കുകൾ ഞെട്ടിക്കുന്നത് സ്വന്തം ലേഖകൻ Tuesday, February 25, 2025 തിരുവനന്തപുരം : കേരളത്തിലെ പബ്ലിക് സർവീസ് കമ്മീഷൻ (PSC) ചെയർമാനെയും അംഗങ്ങളെയും സംബന്ധിച്ച ശമ്പള വർദ്ധനവ് വലിയ ചർച്ചയ്ക…
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല: പ്രതി അഫാൻ ലഹരി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തൽ; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് സ്വന്തം ലേഖകൻ Tuesday, February 25, 2025 വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അഫാൻ കുറ…
പാതിവില തട്ടിപ്പ്; 31,000 പേർക്ക് സ്കൂട്ടർ ലഭിക്കാനുണ്ട്, നഷ്ടപരിഹാരം നൽകാൻ മാത്രം അനന്തുകൃഷ്ണന് 200 കോടിയിലധികം രൂപ വേണ്ടിവരുമെന്ന് അന്വേഷണസംഘം സ്വന്തം ലേഖകൻ Tuesday, February 25, 2025 കൊച്ചി : പാതിവില തട്ടിപ്പു കേസിൽ മുഖ്യപ്രതി കൂടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ 31,000 ആളുകൾക്ക് സ്കൂട്ടർ നൽകാനുണ്ടെന്ന് ക്ര…
കേരളത്തിൽ ഗില്ലൻ-ബാറി സിൻഡ്രോം ബാധിച്ച് ഒരാൾ മരണത്തിന് കീഴടങ്ങി; സംസ്ഥാനത്ത് ഈ രോഗാവസ്ഥ സ്ഥിരീകരിച്ച മരണം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം സ്വന്തം ലേഖകൻ Tuesday, February 25, 2025 കേരളത്തിൽ ഗില്ലൻ-ബാറി സിൻഡ്രോം (GBS) ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വാഴക്കുളം കാവന സ്വദേശി ജോയ് ഐപ് (58) ആണ് രോ…
ശ്രദ്ധിക്കുക!; തൃക്കരുവ വില്ലേജിലെ ഡിജിറ്റൽ സർവ്വേ രേഖകൾ പ്രദർശനത്തിന് സ്വന്തം ലേഖകൻ Tuesday, February 25, 2025 തൃക്കരുവ വില്ലേജിൽ ഡിജിറ്റൽ റീസർവേ പൂർത്തീകരിച്ച കൈവശ സ്ഥലങ്ങളുടെ (അളന്ന ഭൂമിയുടെ) സർവേ രേഖകൾ ഭൂവുടമകൾക്ക് പരിശോധിക്കുന…