Latest Posts

മുഖ്യമന്ത്രിയെ വിമർശിച്ച നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; അറസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ

ഹൈദരാബാദ് : പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.…

പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കൽ നിരോധിച്ച് ഹൈക്കോടതി; നിലവിലുള്ളവ നീക്കാൻ 6 മാസത്തിനകം നയം രൂപീകരിക്കണമെന്ന് നിർദ്ദേശം

കൊച്ചി : പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ന…

കൊല്ലം-തേനി ദേശീയപാത നാലുവരിയാക്കും; ഭൂമിയേറ്റെടുക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു; ഉത്തരവ് വന്നാൽ നടപടികൾ ഉടൻ

ശാസ്താംകോട്ട : കൊല്ലം-തേനി ദേശീയപാത 183 നാലുവരിയായി വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ കേന്ദ്ര സർക്കാർ 3(എ…

ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിച്ചു; പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞു; ഗുരുതര ആരോപണം

കോട്ടയം : സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞു. കോട്ടയം മോഡൽ സർക…

പെൺസുഹൃത്ത് ഫർസാനയുടെ മാല പണയംവെച്ച ശേഷം മുക്കുപണ്ടം നൽകി; പ്രതിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കാനായി സൈബർ പൊലീസ്; ചികിത്സയിലുള്ള അഫാന്റെ മാതാവിന്റെ മൊഴി ഇന്നെടുക്കും

തിരുവനന്തപുരം : കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെയും കുടുംബത്തിന്റെയും കടബാധ്യതയെക്കുറിച്ച്…

ദൃശ്യങ്ങൾ കാട്ടി ഭീഷണി; എംഎൽഎ ഹോസ്റ്റൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ്; പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിൽ

തിരുവനന്തപുരം : എംഎൽഎ ഹോസ്റ്റൽ ജീവനക്കാരിയുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മൂന്…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥനും 51 കാരിയും പോലീസിൻ്റെ പിടിയിൽ

കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സസ്പെൻഷനിലുള്ള സി.ഐ ഉൾപ്പെടെ രണ്ടുപേർ പോലീസ് പിടിയിലായി.…

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാർക്ക് പൊലീസ് നോട്ടീസ്: സമരത്തിന് പിന്തുണയേകിയ 14 പേർക്ക് കൂടി പോലീസ് നടപടി; 48 മണിക്കൂറിനകം സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുടെ മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്കു കൂടി കന്റോ…

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; കടുത്ത ചൂട് തുടരുന്നതിനിടെ വേനൽമഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിന്റ…

ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി നേടാം; അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 7; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

തൃശൂര്‍ : കേരള സര്‍ക്കാരിന്റെ വനംവകുപ്പിന് കീഴിലെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വിവിധ തസ്തികകളില്‍ പുതിയ നിയമനം. ത…

സിപിഐഎം സംസ്ഥാന സമ്മേളനം: കൊല്ലത്ത് അഖിലേന്ത്യ വോളിബോൾ ടൂർണമെന്റും സാംസ്കാരിക പരിപാടികളും നാളെ

കൊല്ലം : സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് നാളെ (27) തുടങ്ങും. കൊ…

കായംകുളത്ത് 5 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസ് പ്രതിയായ കൊല്ലം സ്വദേശി പിടിയിലായി

കായംകുളം : ഉത്സവ സീസൺ പ്രമാണിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 5 …

കൊല്ലത്ത് മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിലായി; മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് ആറ് പേർ

കൊല്ലം : ശാസ്താംകോട്ടയിൽ പള്ളിശ്ശേരിക്കലിൽ മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിലായി. പള്ളിശ്ശേരിക്കൽ സത്യാലയത്തി…

കൊല്ലം കോർപ്പറേഷനിലെ പുതിയ മേയറെ നാളെ തിരഞ്ഞെടുക്കും; ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക്

കൊല്ലം : കൊല്ലം കോർപ്പറേഷനിലെ പുതിയ മേയർ ഫെബ്രുവരി 27ന് (ബുധൻ) തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ശേഷം ഡെപ്യൂട്ടി മേയറിനെയും നി…

സുഡാനിൽ സൈനിക വിമാനത്താവളത്തിന് സമീപം സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു

ഖാർത്തൂം : സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഓംദുർമാനിൽ സൈനിക വിമാനത്താവളത്തിന് സമീപം സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്…

കേരളത്തിൽ തമിഴ്നാട് ലോബി പിടിമുറുക്കി; തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും മാർക്കറ്റിൽ തൊട്ടാൽ പൊള്ളും വില Tamil Nadu lobby gains control in Kerala; prices of coconut and coconut oil will skyrocket if they touch the

കൊച്ചി : കേരളത്തിൽ തേങ്ങയും വെളിച്ചെണ്ണയും ഈയിടെ കുതിച്ചുയർന്ന വില തുടരുന്നതിനുപിന്നിൽ തമിഴ്നാട് ലോബിയുടെ ശക്തമായ ഇടപെട…

സിനിമാ മേഖലയിലെ തർക്കങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും; മുന്നറിയിപ്പിന് പിന്നാലെ വിവാദ പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ

കൊച്ചി : സിനിമാ മേഖലയിലെ തർക്കങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നു ഫിലിം ചേമ്പർ പ്രസിഡന്റ് ബി.ആർ. ജേക്കബ് അറിയിച്ചു.…

ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് തിരിച്ചയച്ച സംഭവം അപമാനകരം; കേന്ദ്രസർക്കാർ പ്രതികരിക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

കൊല്ലം : ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്ക വിലങ്ങണിയിച്ച് വിമാനത്തിൽ കയറ്റി തിരിച്ചയച്ച സംഭവത്തിൽ കേന്ദ്രസർക്കാർ അപലപിക്…

കെഎസ്‌ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം : വിഴിഞ്ഞത്ത് കെഎസ്‌ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരു വ്യ…

Headline